ബുണ്ടസ്ലിഗയിലെ തുടര്‍ച്ചയായ സമനിലകള്‍ക്ക് അന്ത്യം കുറിക്കാന്‍ മ്യൂണിക്ക്
ശനിയാഴ്ച ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്ക് സ്റ്റട്ട്ഗാർട്ടിനെ നേരിടും.ഈ സീസണിലെ ആദ്യ ലീഗ് വിജയത്തിനായി സ്റ്റുട്ട്ഗാര്‍ട്ട് ഇപ്പോഴും കാത്തിരിപ്പ് തുടരുമ്പോള്‍ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും അപ്രതീക്ഷിത സമനില ഏറ്റുവാങ്ങിയ...













































