European Football

മിലാനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് ജര്‍മന്‍ ചാമ്പ്യന്മാര്‍

സാന്‍ സിറോയില്‍ നടന്ന മത്സരത്തില്‍ തങ്ങളുടെ ചാമ്പ്യന്‍സ് ലീഗ് കാമ്പെയിന്‍ തോല്‍വിയോടെ തുടങ്ങി ഇന്‍റര്‍ മിലാന്‍.എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ആണ് ബയേണ്‍ ഇന്‍റര്‍ മിലാനെ തോല്‍പ്പിച്ചത്.കഴിഞ്ഞ രണ്ടു ബുണ്ടസ്ലിഗ...

101 മിനുട്ടില്‍ വിജയ ഗോള്‍ നേടി വാണ്ട മെട്രോപൊളിറ്റാനോയില്‍ താരമായി ഗ്രീസ്മാന്‍

എക്സ്ട്രാ ടൈമില്‍ മൂന്നു ഗോളുകള്‍ പിറന്ന മത്സരത്തില്‍ പറങ്കി ക്ലബായ പോര്‍ട്ടോയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കൊണ്ട് അതല്ട്ടിക്കോ മാഡ്രിഡ്‌ തങ്ങളുടെ കാണികള്‍ക്ക് മുന്നില്‍ ഒരു മറക്കാനാവാത്ത...

ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ തന്നെ ഹാട്രിക്ക്;ലെവയുടെ തോളിലേറി ബാഴ്സലോണ

ബുധനാഴ്ച ക്യാമ്പ് നൗവിൽ വിക്ടോറിയ പ്ലെസനെ  5-1ന് തോൽപ്പിച്ച് കൊണ്ട് തങ്ങളുടെ ചാമ്പ്യന്‍സ് ലീഗ് സീസന്‍ വളരെ കരുത്തോടെ തന്നെ ബാഴ്സലോണ ആരംഭിച്ചു കഴിഞ്ഞു.കഴിഞ്ഞ മത്സരങ്ങളിലെ ബാഴ്സക്ക് വേണ്ടി...

സീസണിലെ മോശം തുടക്കത്തെ തുടർന്ന് തോമസ് ടുഷലിനെ ചെൽസി മാനേജർ സ്ഥാനത്ത് നിന്ന് പുറത്താക്കി

സീസണിന്റെ മോശം തുടക്കത്തെ തുടർന്ന് ചെൽസി മാനേജർ സ്ഥാനത്ത് നിന്ന് തോമസ് ടുഷലിനെ പുറത്താക്കിയതായി ക്ലബ് അറിയിച്ചു.ചൊവ്വാഴ്ച ഡിനാമോ സാഗ്രെബിൽ 1-0 ന് ഞെട്ടിക്കുന്ന തോൽവിയോടെയാണ് ചെൽസി ചാമ്പ്യൻസ്...

ചെക്ക് ക്ലബ് വിക്ടോറിയ പ്ലസന്‍ എതിരാളി ; ബാഴ്സലോണ തങ്ങളുടെ ചാമ്പ്യന്‍സ് ലീഗ് അരഞ്ഞേറ്റത്തിനു ഒരുങ്ങുന്നു

ബയേണ്‍ മ്യൂണിക്ക്,ഇന്‍റര്‍ മിലാന്‍ എന്നിവര്‍ അടങ്ങുന്ന ഗ്രൂപ്പ് സിയില്‍ ബാഴ്സലോണ തങ്ങളുടെ ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗ് അരഞ്ഞേറ്റം ദുര്‍ബലര്‍ ആയ വിക്ടോറിയ പ്ലസനെതിരെ നടത്തിയേക്കും.ശനിയാഴ്ച ലാ ലിഗയിൽ...

ഗ്രൂപ്പ് ബിയില്‍ അത്ലറ്റിക്കോ മാഡ്രിഡ്‌ – പോര്‍ട്ടോ പോരാട്ടം ഇന്ന്

ബുധനാഴ്ച രാത്രി വാൻഡ മെട്രോപൊളിറ്റാനോയിലേക്ക് പോർട്ടോയെ   സ്വാഗതം ചെയ്തു കൊണ്ട് അത്ലറ്റിക്കോ മാഡ്രിഡ്‌ തങ്ങളുടെ ചാമ്പ്യന്‍സ് ലീഗ് കാമ്പെയിന്‍  കിക്ക് സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ ഒരുങ്ങുന്നു.ശനിയാഴ്ച ലാ ലിഗയിൽ റയൽ...

കൈലിയൻ എംബാപ്പെയുടെ ഇരട്ടഗോളിൽ യുവന്റസിനെ തകർത്ത് പിഎസ്ജി

ചൊവ്വാഴ്ച പാർക് ഡെസ് പ്രിൻസസിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ്  മത്സരത്തില്‍  യുവന്റസിനെ 2-1 ന് തോൽപ്പിച്ച് പാരീസ് സെന്റ് ജെർമെയ്ൻ തങ്ങളുടെ ചാമ്പ്യന്‍സ് ലീഗ് കാമ്പെയിന്...

വീണ്ടും ഹാലണ്ട് ഷോ !!! സേവിയ്യയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി

സ്പാനിഷ് ക്ലബായ സേവിയ്യയെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്ത് കൊണ്ട് മാഞ്ചസ്റ്റര്‍ സിറ്റി എന്നത്തേയും പോലെ തങ്ങളുടെ ചാമ്പ്യന്‍സ് ലീഗ് കാമ്പെയിനിന് മികച്ച ഒരു തുടക്കം നല്‍കി.രണ്ടു ഗോളോടെ...

മിലാന്‍ – സാല്‍സ്ബര്‍ഗ് പോരാട്ടം സമനിലയില്‍

ചൊവ്വാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഇ ഓപ്പണറിൽ എസി മിലാനെ സമനിലയില്‍ തളച്ചു കൊണ്ട് ഓസ്ട്രിയൻ ടീമായ സാൽസ്ബർഗ് ശക്തരായ ഗ്രൂപ്പില്‍ തങ്ങളുടെ വരവറിയിച്ചു.28-ാം മിനിറ്റിൽ ഫോർവേഡ്...

സെല്‍റ്റിക്കിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്ത് കൊണ്ട് ചാമ്പ്യന്‍സ് ലീഗ് കാമ്പെയിന് തുടക്കം കുറിച്ച് റയല്‍ മാഡ്രിഡ്‌

ചൊവ്വാഴ്‌ച ഗ്ലാസ്‌ഗോയിലെ സെൽറ്റിക് പാർക്കിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് എതിരില്ലാത്ത മൂന്നു ഗോളിന് സെല്‍റ്റിക്കിനെ പരാജയപ്പെടുത്തി കൊണ്ട് തങ്ങളുടെ ചാമ്പ്യൻസ് ലീഗ് കിരീടത്തിന്‍റെ പ്രതിരോധം ആരംഭിച്ചു തുടങ്ങി.ആദ്യ...