European Football

യുസിഎൽ; റേഞ്ചേഴ്സിനെ അവരുടെ തട്ടകത്തിൽ നേരിടാനൊരുങ്ങി ലിവർപൂൾ.!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് സ്റ്റേജിൻ്റെ രണ്ടാം പാദ മത്സരത്തിൽ ലിവർപൂൾ ഇന്ന് സ്കോട്ടിഷ് ക്ലബ് ആയ റേഞ്ചേഴ്സിനെ നേരിടും. റേഞ്ചേഴ്സിൻ്റെ മൈതാനമായ ഇബ്രോക്‌സ് സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യൻ...

പിഎസ്ജിയെ സമനിലയില്‍ തളച്ച് ബെന്‍ഫിക്ക

ചൊവ്വാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ പാരീസ് സെന്റ് ജെർമെയ്ൻ 1-1 ന് ബെൻഫിക്കയോട് സമനിലയിൽ പിരിഞ്ഞു.ജനുവരിയിൽ ക്ലബ് വിടാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തെക്കുറിച്ച് വാർത്തകൾ പുറത്തുവന്നതിന്...

റയലിന്‍റെ മുഖം രക്ഷിച്ച് റൂഡിഗർ !!!

ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗിൽ ഉക്രേനിയൻ ടീം ഷക്തർ ഡൊണെറ്റ്‌സ്‌കിനെതിരെ  ഡിഫൻഡർ അന്റോണിയോ റൂഡിഗറിന്റെ അവസാന മിനുട്ടിലെ  ഹെഡർ ഒരു നാണകേടില്‍ നിന്ന് റയലിനെ രക്ഷിച്ചു.എന്നാല്‍ ഒരു പോയിന്‍റോടെ തന്നെ...

പോര്‍ട്ടോ – ലേവര്‍കുസന്‍ പോരാട്ടം ഇന്ന് ;ഇരുകൂട്ടര്‍ക്കും വിജയം അനിവാര്യം

എതിരാളികളായ ബയേർ ലെവർകൂസനും പോർട്ടോയും ബുധനാഴ്ച വീണ്ടും ഏറ്റുമുട്ടുന്നു, ചാമ്പ്യൻസ് ലീഗിലെ അവസാന 16-ലേക്കുള്ള മുന്നേറ്റം നടത്താന്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യം ആണ്.മൂന്നു പോയിന്റ്‌ വീതം ഉള്ള...

എസി മിലാനെ വീണ്ടും പഞ്ഞികിട്ട് ചെല്‍സി

ചൊവ്വാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഇയിൽ സാൻ സിറോയിൽ എസി മിലാനെ 2-0ന് തോൽപ്പിച്ച് ചെൽസി പുതിയ മാനേജർ ഗ്രഹാം പോട്ടറുടെ കീഴിൽ അവരുടെ ശക്തമായ ഫോം...

യുവന്‍റ്റസിനെതിരെ അട്ടിമറി വിജയം നേടി മക്കാബി ഹൈഫ

ചൊവ്വാഴ്ച നടന്ന സാമി ഓഫർ സ്റ്റേഡിയത്തിൽ ഒമർ അറ്റ്‌സിലിയുടെ ഇരട്ടഗോളിന്റെ മികവിൽ 20 വർഷത്തിനു ശേഷം തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരം വിജയിച്ച മക്കാബി ഹൈഫ ചരിത്രം...

കോപ്പന്‍ഹേഗന്‍ സിറ്റി മത്സരം ഗോള്‍ രഹിത സമനിലയില്‍

ചൊവ്വാഴ്ച പാർക്കൻ സ്റ്റേഡിയത്തിൽ എഫ്‌സി കോപ്പൻഹേഗനുമായി 0-0 ന് സമനിലയിൽ പിരിഞ്ഞതിനാൽ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യന്‍സ് ലീഗ്  സീസണില്‍ ആദ്യമായി പോയിന്‍റുകള്‍ നഷ്ട്ടപ്പെടുത്തി.30 മിനിറ്റിനുള്ളിൽ സെർജിയോ ഗോമസിന് ചുവപ്പ്...

അസന്തുഷ്ടനായ കൈലിയൻ എംബാപ്പെ ജനുവരി ട്രാൻസ്ഫറില്‍ പിഎസ്ജി വിടാന്‍ ആഗ്രഹിക്കുന്നു

കൈലിയൻ എംബാപ്പെ പാരീസ് സെന്റ് ജെർമെയ്‌നിൽ അസന്തുഷ്ടനാണ്.വരാനിരിക്കുന്ന ജനുവരിയില്‍ താരം പാരിസ് വിടാന്‍ ആഗ്രഹിക്കുന്നു.എന്നാല്‍ മെയ് മാസത്തിൽ പുതിയ മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ചതിന് ശേഷം ഫോർവേഡിനെ  വിൽക്കാൻ...

ബയേൺ മ്യൂണിക്ക് ട്രാന്‍സ്ഫര്‍ റൂമറുകള്‍ അപ്പാടെ തള്ളികളഞ്ഞ് ഹാരി കെയിന്‍

ബയേൺ മ്യൂണിക്കിലേക്കുള്ള മാറ്റത്തെ ചുറ്റിപ്പറ്റിയുള്ള നിരന്തരമായ വാര്‍ത്തകളും മറ്റ് പ്രവചനങ്ങള്‍ക്കും ഇടയില്‍ വീര്‍പ്പു മുട്ടുന്ന ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയിന്‍ തന്‍റെ ഇപ്പോഴത്തെ ശ്രദ്ധ മുഴുവനും ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സില്‍...

ഇന്‍റര്‍ മിലാനെതിരെ പ്രതികാരം വീട്ടാന്‍ ബാഴ്സലോണ

നാളെ   രാത്രി ഒരു സുപ്രധാന ഏറ്റുമുട്ടലിനായി ഇന്റർ മിലാനെ ക്യാമ്പ് നൗവിലേക്ക് സ്വാഗതം ചെയ്യുമ്പോൾ ബാഴ്‌സലോണ അവരുടെ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ട് പ്രതീക്ഷകൾക്ക് പുതു ജീവന്‍ നല്‍കാന്‍...