European Football

അയാക്സിനെ തകർത്തുകൊണ്ട് നോക്കൗട്ട് ഉറപ്പിച്ച് നപോളി.!

യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ ഗ്രൂപ്പ് എ പോരാട്ടത്തിൽ അയാക്സിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്തുകൊണ്ട് ഇറ്റാലിയൻ ക്ലബ് ആയ നപോളി ചാമ്പ്യൻസ് ലീഗിൻ്റെ നോക്കൗട്ട് ഉറപ്പിച്ചു. നാപോളിയുടെ മൈതാനത്ത്...

യു.സി.എൽ; ക്ലബ് ബ്രുഗ്ഗെയ്ക്കെതിരെ അത്ലറ്റിക്കോയ്‌ക്ക് വിരസസമനില.!

യുവേഫ ചാമ്പ്യൻസ് ലീഗിൽ അത്ലറ്റിക്കോ മാഡ്രിഡിന് ക്ലബ് ബ്രുഗ്ഗെയ്ക്കെതിരെ ഗോൾരഹിത സമനില. അത്ലറ്റിക്കോയുടെ സ്വന്തം മൈതാനമായ മെട്രോ പൊളിറ്റാനോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആവുന്നത്ര കിണഞ്ഞു പരിശ്രമിച്ചിട്ടും ഒരു...

ആര്‍തര്‍ മേലോയെ വാങ്ങാന്‍ ലിവര്‍പൂള്‍ തീരുമാനിച്ചിട്ടില്ല

യുവന്റസ് മിഡ്ഫീൽഡർ ആർതർ മെലോയെ സ്ഥിരമായ കരാറിൽ ഒപ്പിടാൻ ലിവർപൂളിന് പദ്ധതിയില്ലെന്നാണ് റിപ്പോർട്ട്.26-കാരൻ ഈ കഴിഞ്ഞ  വേനൽക്കാലത്ത് ആണ് ഒരു സീസണ്‍ നീണ്ട ലോണില്‍ ലിവര്‍പൂളില്‍ ചേര്‍ന്നത്.എന്നിരുന്നാലും, ബ്രസീലിയൻ...

നോക്കൗട്ട് ഉറപ്പിക്കുവാൻ നപോളി; പ്രതീക്ഷകൾ നിലനിർത്തുവാൻ അയാക്സ്.!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് എയിൽ ഇന്ന് നപോളി അയാക്‌സിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 10.15 ന് നപോളിയുടെ മൈതാനമായ സ്റ്റേഡിയോ ഡിയേഗോ അർമാണ്ടോ മറഡോണ സ്റ്റേഡിയത്തിൽ...

തോമസ്‌ ടുഷല്‍ കൊച്ചിയില്‍ !!!!

മുൻ ചെൽസി മാനേജർ ടോമസ് തുച്ചൽ കേരളത്തിൽ ഇറങ്ങുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. മുൻ ബൊറൂസിയ ഡോർട്ട്മുണ്ട് കോച്ച്  എന്തിനാണ് രാജ്യത്ത് ഉള്ളതെന്ന കാര്യത്തിൽ വ്യക്തതയിട്ടില്ല.എന്നാല്‍ അദ്ദേഹം...

കുടുംബത്തോടൊപ്പം ചിലവഴിക്കണം;വൂള്‍വ്സിന്റെ ഓഫര്‍ നിരസിച്ച് ജൂലെൻ ലോപെറ്റെഗുയി

സെവിയ്യയിലെ ജോലി നഷ്‌ടപ്പെട്ട ജൂലെൻ ലോപെറ്റെഗുയിക്ക് പ്രീമിയര്‍ ലീഗ് ക്ലബിന് വേണ്ടി ഹെഡ് കോച്ച് റോള്‍ ഓഫര്‍ ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്  പുറത്തു വിട്ട് ഇംഗ്ലീഷ് മാധ്യമങ്ങള്‍. ബ്രൂണോ ലാജിനെ...

ടേബിളിൽ തലപ്പത്ത് കയറാൻ ടോട്ടനാമും ഫ്രാങ്ക്ഫർട്ടും.!

ചാമ്പ്യൻസ് ലീഗിൻ്റെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ടോട്ടെനാം ഹോട്സ്പർ ഇന്ന് ജർമൻ ക്ലബ് ആയ എയ്ൻട്രാക്ട് ഫ്രാങ്ക്ഫർട്ടിനെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഗോൾരഹിത സമനിലയായിരുന്നു ഫലം....

കണക്ക് തീർക്കണം; നോക്കൗട്ട് ഉറപ്പിക്കണം; തുനിഞ്ഞിറങ്ങി ബാർസ.!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് സിയിലെ വാശിയേറിയ പോരാട്ടത്തിൽ ഇന്ന് എഫ്സി ബാർസലോണ ഇൻ്റർ മിലാനെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് ബാർസയുടെ തട്ടകമായ ക്യാമ്പ്...

നോക്കൗട്ട് ഉറപ്പിക്കുവൻ ബയേൺ ഇന്നിറങ്ങുന്നു; മത്സരം വിക്ടോറിയ പ്ലസനെതിരെ.!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് സിയിൽ ബയേൺ മ്യുണിക്ക് ഇന്ന് വിക്ടോറിയ പ്ലസനെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് പ്ലസൻ്റെ തട്ടകമായ ഡൂസൻ അരീനയിലാണ് ഈയൊരു...

കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് സ്വന്തം മൈതാനത്ത് വെച്ച് കണക്ക് തീർക്കാൻ അത്ലറ്റിക്കോ.!

യുവേഫ ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് ഇന്ന് ബെൽജിയൻ ക്ലബ് ആയ ക്ലബ് ബ്രൂഗ്ഗെയെ നേരിടും. ഇന്ത്യൻ സമയം രാത്രി 10.15 ന് അത്ലറ്റിക്കോയുടെ...