ഇതായിരിക്കും തന്‍റെ അവസാന ലോകക്കപ്പ് എന്ന സൂചന നല്‍കി ഡി ബ്രൂയ്ന
മാഞ്ചസ്റ്റർ സിറ്റിയും ബെൽജിയം സൂപ്പർതാരം കെവിൻ ഡി ബ്രൂയ്‌നും വരാനിരിക്കുന്ന ഫിഫ ലോകകപ്പ് തന്റെ അവസാനമായിരിക്കുമെന്നുള്ള ഒരു നേരിയ സൂചന നല്‍കിയിരിക്കുന്നു. 2018ൽ സെമിഫൈനലിലെത്തിയതാണ് ബെല്‍ജിയം ടീമിനൊപ്പം ഡി...













































