ആദ്യ മത്സരത്തിലെ തോൽവിക്ക് കണക്ക് തീർക്കാൻ ലിവർപൂൾ; എതിരാളികൾ നപോളി.!
ചാമ്പ്യൻസ് ലീഗിൽ ഇന്ന് കരുത്തരായ ലിവർപൂൾ നപോളിയെ നേരിടും. ആദ്യ പാദത്തിൽ നപോളിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ഒന്നിനെതിരെ 4 ഗോളുകൾക്ക് ക്ലോപ്പും സംഘവും പരാജയപ്പെട്ടിരുന്നു. ഇതിനൊരു പ്രതികാരം...













































