ഇനിഗോ മാര്‍ട്ടിനസ് – ഫ്ലിക്കിന്‍റെ ബഹുമുഖനായ ഡിഫണ്ടര്‍
അത്ലറ്റിക്കോ ബിലിബാവോയില്‍ നിന്നും വന്ന ഇനിഗോ മാര്‍ട്ടിനസ് ബാഴ്സയിലേക്ക് വന്നത് കരിയര്‍ അവസാനിപ്പിക്കുന്നതിന്‍റെ ഭാഗം ആയാണ് എന്ന് പലരും പറഞ്ഞിരുന്നു.അദ്ദേഹത്തിന് സാവിയുടെ ടീമില്‍ ആദ്യ ഇലവനില്‍ കളിയ്ക്കാന്‍ കഴിഞ്ഞില്ല...













































