സമനിലയില്‍ കലാശിച്ച് ലിവര്‍പൂള്‍ – സതാംട്ടന്‍ ത്രില്ലര്‍ പോരാട്ടം !!!
പ്രീമിയര്‍ ലീഗില്‍ നിന്നും വിടവാങ്ങാന്‍ ഒരുങ്ങുന്ന സതാംട്ടന്‍ ഒരു മികച്ച പ്രകടനത്തോടെ സീസണ്‍ പൂര്‍ത്തിയാക്കി.ശക്തര്‍ ആയ ലിവര്‍പൂളിനെ 4-4 എന്ന സ്കോറില്‍ ആണ് അവര്‍ സമനിലയില്‍ തളച്ചത്.വിജയം നേടിയാലും...













































