റോമയേ കീഴടക്കി സെവിയ്യ യൂറോപ്പ ചാമ്പ്യന്മാര്‍ !!!
പെനാൽറ്റിയിൽ എഎസ് റോമയെ 4-1ന് തോൽപ്പിച്ച് സെവിയ്യ തങ്ങളുടെ ഏഴാമത്തെ യൂറോപ്പ ട്രോഫി നേടി.ഇതുവരെ യൂറോപ്പ്യന്‍ ഫൈനലുകളില്‍ പരാജയപ്പെട്ടിട്ടില്ല എന്ന ഖ്യാതി ഇതോടെ മൊറീഞ്ഞോക്ക് നഷ്ട്ടം ആയി.അര്‍ജന്‍റ്റീനക്ക് വേണ്ടി...













































