അയ്‌മെറിക് ലാപോർട്ടക്കായി അല്‍ നാസര്‍ ബിഡ് സ്വീകരിച്ച് മാഞ്ചസ്റ്റര്‍ സിറ്റി
അയ്‌മെറിക് ലാപോർട്ടക്കായി അൽ നാസറിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റി ബിഡ് സ്വീകരിച്ചതായി റിപ്പോര്‍ട്ട്.ഓഫർ, ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എങ്കിലും സൗദി ക്ലബ് സിറ്റിയുടെ ഡിമാന്‍ഡിന് പറ്റിയ ഓഫര്‍ ആണ് മുന്നോട്ട്...













































