സീരി എ ടീമുകള്‍ ആയ റോമ ,അറ്റ്ലാന്‍റ എന്നിവര്‍ ഇന്ന് യൂറോപ്പയില്‍ കളിക്കും
കഴിഞ്ഞ സീസണിലെ യൂറോപ്പ ഫൈനലിസ്റ്റുകള്‍ ആയ റോമ ഇന്ന് അവരുടെ യൂറോപ്പിയന്‍ കാമ്പെയിന്‍ ആരംഭിക്കും.ഗ്രൂപ്പ് ജി മല്‍സരത്തില്‍ റോമയുടെ എതിരാളി മോള്‍ഡോവിയന്‍ ടീം ആയ ഷെരീഫ് ടിരാസ്പോളിയാണ്.ഇന്ന് രാത്രി...













































