സൗദി അറേബ്യൻ ക്ലബുകൾ വീണ്ടും റോബർട്ട് ലെവൻഡോവ്‌സ്‌ക്കിക്ക് പിന്നില്‍
ബാഴ്‌സലോണ ഫോർവേഡ് റോബർട്ട് ലെവൻഡോവ്‌സ്‌കിക്ക് വേണ്ടി സൗദി പ്രോ ലീഗിൽ നിന്നുള്ള താല്പര്യങ്ങള്‍ ഒഴിയുന്നില്ല.കഴിഞ്ഞ സമ്മറില്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ സൌദി ലീഗ് ക്ലബുകള്‍ ഒട്ടേറെ ശ്രമം നടത്തിയിരുന്നു.എന്നാൽ...













































