കൊളംബിയ – ഉറുഗ്വെ പോരാട്ടം സമനിലയില്‍; പെറുവിനെ തോല്‍പ്പിച്ച് ചിലി
ശക്തിയില്‍ തുല്യര്‍ ആയ കൊളംബിയ - ഉറുഗ്വെ പോരാട്ടം സമനിലയില്‍.നിശ്ചിത സമയത്ത് ഇരു കൂട്ടരും ഈരണ്ട് ഗോളുകള്‍ വീതം നേടി.രണ്ടു തവണ പിന്നില്‍ നിന്ന ശേഷം സമനില നേടാന്‍...
ശക്തിയില്‍ തുല്യര്‍ ആയ കൊളംബിയ - ഉറുഗ്വെ പോരാട്ടം സമനിലയില്‍.നിശ്ചിത സമയത്ത് ഇരു കൂട്ടരും ഈരണ്ട് ഗോളുകള്‍ വീതം നേടി.രണ്ടു തവണ പിന്നില്‍ നിന്ന ശേഷം സമനില നേടാന്‍...
എഡ്വേർഡ് ബെല്ലോയുടെ അതിശയകരമായ ഓവർഹെഡ് കിക്ക് ബ്രസീലിന്‍റെ തുടര്‍ച്ചയായ മൂന്നാം ജയം എന്ന സ്വപ്നം തകര്‍ച്ചയില്‍ ആക്കി.ഇന്ന് രാവിലെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ സമനില കുരുക്കില്‍പ്പെടുത്തിയിരിക്കുകയാണ്...
വ്യാഴാഴ്ച ബ്യൂണസ് അയേഴ്സിൽ നടന്ന മത്സരത്തിൽ അർജന്റീന 1-0ന് പരാഗ്വേയെ തോൽപ്പിച്ച് ലോകകപ്പ് യോഗ്യതാ കാംപെയിനില്‍ മൂന്നാം ജയം രേഖപ്പെടുത്തി.വിജയത്തോടെ ബ്രസീലിനെ മറികടന്ന് ലാറ്റിന്‍ അമേരിക്കന്‍ ഗ്രൂപ്പില്‍ ഒന്നാം...
വിരമിച്ച് ദിവസങ്ങൾക്ക് ശേഷം ഈഡൻ ഹസാർഡിന് പ്രീമിയർ ലീഗ് ക്ലബ്ബിൽ നിന്നു ട്രയൽ വാഗ്ദാനം ലഭിച്ചിരിക്കുന്നു.32 വയസ്സുള്ള തന്റെ ഐതിഹാസിക കരിയര്‍ നിര്‍ത്താന്‍ ഹസാര്‍ഡ് തീരുമാനിച്ചത് എല്ലാവര്‍ക്കും വലിയ...
ഫൂട്ബോള്‍ പോലുള്ള ടീം ഗെയിമില്‍ ബലോണ്‍ ഡി ഓര്‍ പോലുള്ള വ്യക്തിഗത അവാര്‍ഡുകള്‍ വെറുതെ ആണ് എന്നും ടീമിന് ലഭിക്കുന്ന അവാര്‍ഡിന് ആണ് മൂല്യം ഉള്ളത് എന്നും ക്രൂസ്...
റയൽ മാഡ്രിഡും ബാഴ്‌സലോണയും അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ആര്‍ബി ലെപ്സിഗ് ഫോര്‍വേഡ് ഡാനി ഓൾമോയെ സൈൻ ചെയ്യാൻ താൽപ്പര്യപ്പെടുന്നുവെന്ന് റിപ്പോർട്ട്.സമീപകാല വിപണിയിൽ 25-കാരന്റെ ഭാവിയെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ...
റയല്‍ മാഡ്രിഡിലെ നിലവിലെ അവസരം തനിക്ക് അത്ര സംതൃപ്തി തരുന്നില്ല എന്നു വെറ്ററന്‍ മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ച് പറഞ്ഞു.നിലവില്‍ ജൂഡ് ബെലിങ്ഹാമിന്‍റെ മികച്ച ഫോം കണക്കില്‍ എടുത്ത് ലൂക്കയുടെ...
യൂറോ യോഗ്യത മല്‍സരത്തില്‍ ഇന്ന് മികച്ച പോരാട്ടം.സ്പെയിന്‍ ടീം ഗ്രൂപ്പ് എ യിലെ ഒന്നാം സ്ഥാനക്കാര്‍ ആയ സ്കോട്ട്ലണ്ട് ടീമിനെ നേരിടും.നാല് മല്‍സരങ്ങളില്‍ നിന്നു ഒന്‍പത് പോയിന്‍റ് നേടിയ...
യുവേഫ യൂറോ യോഗ്യത മല്‍സരത്തില്‍ ഇന്ന് ഫറോ ഐലണ്ടിനെ പോളണ്ട് നേരിടും.ഗ്രൂപ്പ് ഈ യില്‍ ഇരു കൂട്ടരും അവസാന സ്ഥാനത്ത് ആണ്.മൂന്നു മല്‍സരങ്ങളില്‍ പരാജയപ്പെട്ടു എങ്കിലും രണ്ടു വിജയം...
ദക്ഷിണ അമേരിക്കൻ ലോകകപ്പ് 2026 യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിൽ കൊളംബിയയെ നേരിടാന്‍ ഉള്ള ഒരുക്കത്തില്‍ ആണ് ഉറുഗ്വേ.രണ്ട് മല്‍സരങ്ങളില്‍ നിന്നു ഒരു ജയം ഏറ്റുവാങ്ങിയ കൊളംബിയ മൂന്നാം...