ഫ്രഞ്ച് ലീഗില്‍ ഒന്നാം സ്ഥാനം നേടാന്‍ ഉറച്ച് പിഎസ്ജി
ലീഗ് 1 പോരാട്ടത്തിനായി മോണ്ട്പെല്ലിയർ എച്ച്എസ്‌സിയെ പാർക് ഡെസ് പ്രിൻസസിലേക്ക് സ്വാഗതം ചെയ്യുമ്പോൾ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയം എന്ന ലക്ഷ്യം ആണ് പിഎസ്ജിയുടെ മനസ്സില്‍.കഴിഞ്ഞ ലീഗ് മല്‍സരത്തില്‍ ബ്രെസ്റ്റിനെതിരെ...













































