ബാഴ്‌സലോണ പരിശീലകൻ സാവിക്ക് ക്ലബ്ബിന്റെ പൂര്‍ണ പിന്തുണ
നിലവില്‍ ബാഴ്സലോണ കടന്നു പോകുന്നത് ഒരു പരീക്ഷണ കാലഘട്ടത്തിലൂടെ ആണ്.കഴിഞ്ഞ മല്‍സരത്തില്‍ ബാഴ്സലോണ റയോ വലക്കാനൊക്കെതിരെ സമനില കുരുക്കില്‍ അകപ്പെട്ടിരുന്നു.ഇത് കൂടാതെ ഷക്തര്‍ ടീമിനെതിരെ ചാമ്പ്യന്‍സ് ലീഗില്‍ ഈ...













































