ഗലാട്ടസാറെക്കെതിരെ ഇന്നത്തെ മത്സരത്തില്‍ യുണൈറ്റഡിന് ജയം അനിവാര്യം
ഗ്രൂപ്പ് എ യില്‍ ഇന്ന് നടക്കാന്‍ പോകുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗലാറ്റസരെയെ നേരിടാൻ ഒരുങ്ങുന്നു.ഗ്രൂപ്പിലെ അവസാന സ്ഥാനക്കാര്‍ ആയ യുണൈറ്റഡിന് ഇന്നത്തെ മത്സരത്തില്‍ ജയം നേടിയാല്‍ മാത്രമേ...













































