European Football

വിക്ടർ ഒസിംഹെൻ ആഫ്രിക്ക നേഷൻസ് കപ്പ് സെമിഫൈനലിൽ കളിയ്ക്കാന്‍ സാധ്യതയില്ല

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആഫ്രിക്ക നേഷൻസ് കപ്പ് സെമിഫൈനൽ മത്സരത്തില്‍ സ്റ്റാർ സ്‌ട്രൈക്കർ വിക്ടർ ഒസിംഹെൻ കളിക്കില്ല.തിങ്കളാഴ്ച രാത്രി ഐവറി കോസ്റ്റിലെ ബൂക്കിലേക്ക് ടീം പുറപ്പെടുമ്പോള്‍ ആണ് ഈ വാര്‍ത്ത ലോകം...

ഫോഡന്‍റെ പ്രകടനത്തിന്‍റെ മേനി വിളിച്ച് പറഞ്ഞ് പെപ്പ് ഗാര്‍ഡിയോള

തിങ്കളാഴ്‌ച വെസ്റ്റ് ലണ്ടനിൽ ബ്രെൻ്റ്‌ഫോർഡിനെതിരെ ഹാട്രിക്ക് നേടിയ ഫില്‍ ഫോഡന്‍റെ പ്രകടനത്തെ വാ തോരാതെ പ്രശംസിക്കുകയാണ് കോച്ച് പെപ്പ് ഗാര്‍ഡിയോള.മിഡ്ഫീല്‍ഡര്‍ അല്ലെങ്കില്‍ വിങ്ങര്‍ റോളില്‍ കളിക്കുന്ന താരം ഒരു...

ഡീഗോ മൗറീഷ്യോ – റോയ് കൃഷ്ണ മികവില്‍ ഒഡീഷ എഫ്സി !!!!!!!

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2023-24 സീസണിൽ തുടർച്ചയായ നാലാം വിജയം കരസ്ഥമാക്കി ഒഡീഷ.ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ഹൈദരാബാദ് എഫ്‌സിയെ 3-0ന് അവര്‍ തോല്പിച്ചത്.വിലപ്പെട്ട മൂന്നു പോയിന്‍റ്...

റോമ , സെവിയ്യ ടീമുകള്‍ക്ക് ആധികാരിക ജയം !!!!

മോറീഞ്ഞോ പോയത് റോമയ്ക്ക് നല്ല കാലം കൊണ്ട് വന്നിരിക്കുകയാണ്.അദ്ദേഹത്തിന് പുറത്താകാലിന് ശേഷം റോമ തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ ജയം നേടിയിരിക്കുന്നു. ഇന്നലെ നടന്ന മല്‍സരത്തില്‍ കാഗിലാരിയെ എതിരില്ലാത്ത നാല്...

ബ്രെന്‍റ്ഫോര്‍ഡില്‍ ഫോഡന്‍ ഷോ !!!!!!!!!

ഫോമിലുള്ള കെവി ഡി ബ്രൂയിന,ഹാലണ്ട്,അല്‍വാറസ് എന്നിവര്‍ ഉള്ളപ്പോള്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ സിറ്റിക്ക് വേണ്ടി കത്തി കയറിയത് ഫില്‍ ഫോഡന്‍ ആണ്.അദ്ദേഹം നേടിയ ഹാട്രിക്കില്‍ ആണ് സിറ്റി ബ്രെന്‍റ്ഫോര്‍ഡിനെ ...

ടകെഹിറോ ടോമിയാസുവിന്‍റെ കരാര്‍ ദീര്‍ഗകാലത്തേക്ക് നീട്ടാന്‍ ആഴ്സണല്‍

ആഴ്‌സണൽ ഡിഫൻഡർ ആയ ടകെഹിറോ ടോമിയാസു ഗണ്ണേഴ്‌സിൻ്റെ പുതിയ ദീർഘകാല കരാറിൻ്റെ വാഗ്‌ദാനം സ്വീകരിച്ചതായി റിപ്പോർട്ട്.2021 സമ്മറില്‍ ടീമില്‍ എത്തിയ താരം വളരെ പൊടുന്നനെ തന്നെ ഒരു ഹിറ്റ്...

“ബാഴ്‌സലോണ രാഷ്ട്രീയം ജോലി ദുഷ്കരമാക്കുന്നു”- റൊണാള്‍ഡ് കോമാന്‍

ബാഴ്സലോണ ക്ലബിനെ കുറിച്ച് സാവി പറഞ്ഞത് തനിക്ക് നൂറു ശതമാനം മനസിലാകും എന്നു മുന്‍ കോച്ച് റൊണാള്‍ഡ് കോമാന്‍ പറഞ്ഞു.ക്ലബ്ബിലെ "രാഷ്ട്രീയ സാഹചര്യം" കൊണ്ട് ആണ് ഇത്രക്ക് വലിയ...

ഫീനിക്സായി ഉയര്‍ന്നു പൊങ്ങാന്‍ റോമ ; ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി സെവിയ്യ

മോറീഞ്ഞോയെ പുറത്താക്കിയത് ആരാധകര്‍ക്ക് ഏറെ വിഷമം നല്കി എങ്കിലും റോമ അതിനു ശേഷമുള്ള രണ്ടു മല്‍സരങ്ങളിലും ജയം നേടിയിരിക്കുന്നു.ഡാനിയേൽ ഡി റോസിയുടെ കീഴില്‍ മൂന്നാം ജയം നേടാനുള്ള ലക്ഷയ്ത്തില്‍...

പ്രീമിയര്‍ ലീഗ് ; മാഞ്ചസ്റ്റര്‍ സിറ്റി – ബ്രെന്‍റ്ഫോര്‍ഡ് പോരാട്ടം ഇന്ന്

പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റിയും ബ്രെന്‍റ്ഫോര്‍ഡും പരസ്പരം ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.ഇന്ന് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ബ്രെന്‍റ്ഫോര്‍ഡ് ഹോം ഗ്രൌണ്ട് ആയ ജിടെക് കമ്മ്യൂണിറ്റി സ്റ്റേഡിയത്തില്‍ വെച്ചാണ്...

സൈറണ്‍ മുഴങ്ങി കഴിഞ്ഞു ; എപ്പോള്‍ വേണമെങ്കിലും പൊച്ചെറ്റിനോ ചെല്‍സിക്ക് പുറത്താകാം

ഹെഡ് കോച്ച് മൗറീഷ്യോ പൊച്ചെറ്റിനോയെ ഒടുവില്‍ പറഞ്ഞയക്കാന്‍ തീരുമാനിച്ച് ചെല്‍സി മാനേജ്മെന്‍റ്.ഈ സമ്മറില്‍ പുതിയ മാനേജ്മെന്‍റ് അനേകം സൈനിങ് നല്കി കൊണ്ടാണ് പൊച്ചേട്ടീനോയെ ചെല്‍സിയിലേക്ക് കൊണ്ടുവന്നത്.എന്നാല്‍ അദ്ദേഹത്തിന് തുടക്കം...