പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ കുതിപ്പ് ടോപ് ഗിയറിലേക്ക് മാറ്റാന്‍ യുണൈറ്റഡ്
ഇന്നലത്തെ പ്രീമിയര്‍ ലീഗ് തീ പാറും പോരാട്ടങ്ങള്‍ കൊണ്ട് മികച്ചത് ആയിരുന്നു.എന്നാല്‍ ഇന്ന് ഉള്ളത് അലസമായ മൂന്നു മല്‍സരങ്ങള്‍ ആണ്.അതില്‍ ഒന്നു ലൂട്ടോണ്‍ ടൌണ്‍ - മാഞ്ചസ്റ്റര്‍ യുണൈറ്റഡ്...













































