ലൂക്ക് ഷായുടെ സീസണ്‍ പൂര്‍ത്തിയായി എന്ന് വിധി എഴുതി യുണൈറ്റഡ് മെഡിക്ക; സംഘം
ലൂട്ടൺ ടൗണിനെതിരായ മല്‍സരത്തില്‍ പരിക്ക് മൂലം കയറിയ ലൂക്ക് ഷാ ഈ സീസൺ മുഴുവൻ പുറത്തിരിക്കുമെന്ന് റിപ്പോര്‍ട്ട്.ഈ ആഴ്‌ച മെഡിക്കൽ പരിശോധനകൾക്ക് വിധേയനായ ശേഷം, 28 കാരനായ ഷായുടെ...













































