Epic matches and incidents

” കോഹ്ലിയുടെ ബാറ്റിങ് പാടവം അപാരം , ലോകത്തിലെ ഒന്നാം നമ്പര്‍ താരം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ “

ഇന്നലത്തെ മല്‍സരത്തില്‍ 49-ാം ഏകദിന സെഞ്ച്വറി നഷ്ടമായി എങ്കിലും വിരാട്ട് കോഹ്ലിയുടെ പ്രകടനം പാകിസ്ഥാൻ ഇതിഹാസം വസീം അക്രത്തെ ഏറെ ആകര്‍ഷിച്ചു.ലോകകപ്പില്‍ പണ്ഡിറ്റായി പ്രവർത്തിക്കുന്ന അക്രം, കോഹ്‌ലിയെ 'ലോകത്തിലെ...

ലോക്കി ഫെർഗൂസൺ പാകിസ്ഥാനെതിരായ മല്‍സരത്തില്‍ തിരിച്ചെത്തും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ് പുറത്തായ ന്യൂസിലൻഡ് പേസർ ലോക്കി ഫെർഗൂസൺ ഇപ്പോൾ ഫിറ്റാണ്.ശനിയാഴ്ച പാക്കിസ്ഥാനെതിരായ കിവികളുടെ മല്‍സരം കളിയ്ക്കാന്‍ താരം തിരിച്ചെത്തും എന്ന് അവര്‍ അറിയിച്ച് കഴിഞ്ഞു.ഫെർഗൂസണ്  കഴിഞ്ഞ...

ഇന്ത്യയിലെ വായു മലിനീകരണം നേരിടാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങൾ ഇൻഹേലറുകളെ ആശ്രയിക്കുന്നു

2023 ക്രിക്കറ്റ് ലോകകപ്പ് കാമ്പെയ്‌നിനിടെ പ്രധാന  നഗരങ്ങളിലെ ഉയർന്ന മലിനീകരണ തോത് കൈകാര്യം ചെയ്യാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് കളിക്കാർ ഇൻഹേലറുകൾ ഇടയ്ക്കിടെ ഉപയോഗിക്കുന്നു എന്ന വാര്‍ത്ത പുറത്ത് വന്നത് ...

മാറ്റ് ഹെൻറിക്ക് പകരം ആയി ന്യൂസിലാൻഡ് കൈൽ ജാമിസണെ ടീമിലേക്ക് വിളിച്ചു

പൂനെയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ മാറ്റ് ഹെൻ‌റിക്ക് പകരം ആയി ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള ന്യൂസിലൻഡ് ടീമിലേക്ക്  ബൗളിംഗ് ഓൾറൗണ്ടർ കെയ്‌ൽ ജാമിസണെ വിളിച്ചു.മാറ്റ് ഹെൻ‌റി തന്റെ വലത്...

വാങ്കഡെ സ്റ്റേഡിയത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ പ്രതിമ അനാച്ഛാദനം ചെയ്തു

ഇന്ത്യ - ശ്രീലങ്ക മല്‍സരം നടക്കാന്‍ ഇരിക്കെ സച്ചിൻ ടെൻഡുൽക്കറുടെ പ്രതിമ നാളെ വാങ്കഡേയ് സ്റ്റേഡിയത്തില്‍ അനാച്ഛാദനം ചെയ്തു.സച്ചിൻ ടെണ്ടുൽക്കറുടെ 50 വർഷത്തെ ജീവിതം സാക്ഷ്യം ആക്കി കൊണ്ടാണ് പ്രതിമ...

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഗ്ലെന്‍ മാക്സ്വെല്‍ കളിക്കില്ല

ശനിയാഴ്ക അഹമ്മദാബാദിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന ലോകകപ്പ് 2023 മത്സരത്തിൽ നിന്ന് ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ പുറത്തായി.ഇതിന് കാരണം താരം ഗോള്‍ഫ് കളിയ്ക്കാന്‍ പോയപ്പോള്‍ ഉണ്ടായ പരിക്ക്...

ബെൻ സ്‌റ്റോക്‌സ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കുമെന്ന് സൂചന നല്കി ജോസ് ബട്ട്‌ലർ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഓൾറൗണ്ടർ ബെൻ സ്‌റ്റോക്‌സ് കളിക്കുമെന്ന സൂചന നല്കി  ഇംഗ്ലണ്ട് നായകൻ ജോസ് ബട്ട്‌ലർ.ഇംഗ്ലണ്ട് ടീമിന് വേണ്ടി ലോകക്കപ്പില്‍ കളിയ്ക്കാന്‍ സ്റ്റോക്സ് തന്റെ വിരമിക്കൽ മാറ്റിവച്ചാണ്...

“കര്‍ണാടക ടീമിന് വേണ്ടി കളിക്കാനുള്ള യോഗ്യത പോലും ശാർദുൽ താക്കൂരിന്നില്ല “

വ്യാഴാഴ്ച പുണെയിൽ നടന്ന ക്രിക്കറ്റ് ലോകകപ്പ് 2023 ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം പേസർ ഡോഡ ഗണേഷ് ഷാർദുൽ താക്കൂറിനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തി.രിക്കുമൂലം ഹാർദിക്...

നാളത്തെ മല്‍സരത്തിന് മുന്നോടിയായി മാർക്കസ് സ്റ്റോയിനിസിന് ഹാംസ്ട്രിങ് ഇഞ്ചുറി

ഹാംസ്ട്രിംഗിന് പരിക്കേറ്റ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിനേ  ഫിറ്റ്‌നസ് ടീം മാനേജ്‌മെന്റ് സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് വെളിപ്പെടുത്തി.നാളെ  ചെന്നൈയിൽ ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിന്   തയ്യാര്‍ എടുക്കുകയായിരുന്നു...

ശ്രീലങ്കക്ക് തിരിച്ചടി ; വനിന്ദു ഹസരംഗ ലോകക്കപ്പ് കളിക്കാന്‍ സാധ്യത ഇല്ല

വനിന്ദു ഹസരംഗയുടെ പരിക്കിനെ കുറിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് മെഡിക്കൽ പാനൽ തലവൻ അർജുന ഡി സിൽവ പരസ്യപ്രസ്ഥാവന നടത്തിയിരിക്കുന്നു.താരത്തിനു ശസ്ത്രക്രിയ വേണോ വേണ്ടയോ എന്ന് പരിശോധിക്കാൻ ടീം മാനേജ്‌മെന്റ്...