ജോണ്ടി റോഡ്സ് ഇന്ത്യന്‍ ഫീല്‍ഡിങ്ങ് കോച്ചാകാനുള്ള അപേക്ഷ സമര്‍പ്പിച്ചു
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫീല്‍ഡിങ്ങ് കോച്ചാകാനുള്ള അപേക്ഷ മുൻ ദക്ഷിണാഫ്രിക്കൻ താരം ജോണ്ടി റോഡ്സ് സമർപ്പിച്ചു. വെസ്റ്റിന്‍ഡീസ് പരമ്പരയോട്കൂടി രവി ശാസ്ത്രിയുടെയും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെയും കാലാവധി അവസാനിക്കും. പുതിയ...













































