ആഷസ് ക്രിക്കറ്റ്: ഓസ്‌ട്രേലിയയുടെ സന്നാഹ മൽസരം ആരംഭിച്ചു
സതാംപ്‌ടണ്‍: ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ആഷസ് ടെസ്റ്റ് ക്രിക്കറ്റിന് മുന്നോടിയായി ഇന്നലെ ഓസ്‌ട്രേലിയ സന്നാഹ മത്സരത്തിന് ഇറങ്ങി. ഓസ്ട്രലിയയും, ഓസ്‌ട്രേലിയ എയും തമ്മിൽ ആണ് മത്സരം. റോസ്ബൗൾ സ്റ്റേഡിയത്തിലാണ്...













































