മുത്തയ്യ മുരളീധരനാകാൻ വിജയ് സേതുപതി?
ചെന്നൈ : ശ്രീലങ്കൻ ഇതിഹാസതാരം മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാകുന്നു. മക്കൾ സെൽവൻ വിജയ് സേതുപതിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 800 എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ...
ചെന്നൈ : ശ്രീലങ്കൻ ഇതിഹാസതാരം മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാകുന്നു. മക്കൾ സെൽവൻ വിജയ് സേതുപതിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 800 എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ...
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ഇപ്പോഴും അഭ്യൂഹങ്ങൾ പരക്കുകയാണ്. ഇത്തവണത്തെ ലോകകപ്പിനു ശേഷം അദ്ദേഹം വിരമിക്കലിനെക്കുറിച്ച് വെളിപ്പെടുത്തുമെന്നായിരുന്നു ഏവരും...
ലോകവും കാലവും സഹോദരങ്ങളാണ് !!. അക്ഷരങ്ങൾ കൊണ്ടു മാത്രമല്ല, അവയെ ബന്ധിപ്പിക്കുന്ന മറ്റു പല ഘടകങ്ങളുമുണ്ട്. കാലത്തിനനുസരിച്ചാണ് ലോകത്തിന്റെ മാറ്റം, അല്ലെങ്കിൽ ഒരു മൂത്ത സഹോദരനെപ്പോലെ തന്നോടൊപ്പം സഞ്ചരിക്കാൻ,...
ലണ്ടന്‍: ഇത്തവണത്തെ ലോകകപ്പിന്‍റെ ആവേശം കെട്ടടങ്ങും മുൻപ് ക്രിക്കറ്റ് ലോകം ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ആരവത്തിലേക്ക് നീങ്ങുന്നു. ആഷസ് പരമ്പരയോടെയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് തുടക്കം കുറിക്കുക. ട്വന്‍റി20യുടെ വേഗക്കുതിപ്പിന് പിന്നാലെ...
പുതുതലമുറയിൽ ഉള്ള ക്രിക്കറ്റ് താരങ്ങൾക്ക് ഒന്നിൽ കൂടുതൽ ശേഷിയില്ലെന്ന് മുൻ ക്രിക്കറ്റ് കമന്റേറ്റർ ഹർഷാ ഭോഗ്ലെ പറഞ്ഞു. വിദൂരമല്ലാത്ത ഭൂതകാലങ്ങളിൽ പോലും ഇത് അങ്ങനെയല്ല, എന്നാൽ നിലവിൽ ഈ...
ടൊറോന്‍റോ: ഗ്ലോബൽ ടി 20 കാനഡ ലീഗിന്റെ രണ്ടാം പതിപിന് കാനഡയിലെ ബ്രാംപ്ടണിലെ സിഎഎ സെന്ററിൽ .തുടക്കം കുറിക്കും.യുവ്‍രാജ് സിംഗ് നായകനായുള്ള ടൊറോന്‍റോ നാഷണല്‍സും ക്രിസ് ഗെയ്‍ല്‍ ക്യാപ്റ്റനായുള്ള...
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജേര്‍സി സ്പോണ്‍സര്‍മാര്‍ വരുന്ന സെപ്റ്റംബർ മുതൽ ബൈജൂസ് ലേണിംഗ് ആപ്പായിരിക്കും എന്ന് റിപ്പോര്‍റ്റുകൾ പുറത്ത്. മാര്‍ച്ച് 2017 മുതൽ ചൈനീസ് മൊബൈല്‍ ബ്രാന്‍റായ...
മലയാളി താരം സന്ദീപ് വാര്യർ ഇന്ത്യൻ എ ടീമിൽ ഇടം നേടി. വിന്‍ഡീസ് എ ടീമിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മൽസരങ്ങളിൽ കളിക്കാൻ ആണ് സന്ദീപിന്...
ഇന്ത്യൻ ക്രിക്കറ്റിലേക്ക് കാംബ്ലി വരവറിയിക്കുന്നത് കളിക്കൂട്ടുകാരനും ,ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനുമായ സാക്ഷാൽ സച്ചിന്റെ കൂടെ കളിച്ചൊരു സ്‌കൂൾ മത്സരത്തിലൂടെയാണ് . അന്നവർ അടിച്ചു കൂട്ടിയ 644 റൺസ്...
ലോർസ്: ആഷസ് ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഉള്ള ഇംഗ്ലണ്ട് അയർലൻഡ് ഏക ടെസ്റ്റ് മൽസരത്തിൽ ഇംഗ്ലണ്ടിനെ 85 പുറത്താക്കി ഒന്നാം ഇന്നിങ്‌സ് ബാറ്റിംഗ് ആരംഭിച്ച അയർലൻഡ് 207 റൺസിന്...