Cricket Top News

ശ്രീലങ്ക – സൗത്ത് ആഫ്രിക്ക ടൂർ : ടീമിനെ പ്രഖ്യപിച്ച് സൗത്ത് ആഫ്രിക്ക

August 12, 2021

author:

ശ്രീലങ്ക – സൗത്ത് ആഫ്രിക്ക ടൂർ : ടീമിനെ പ്രഖ്യപിച്ച് സൗത്ത് ആഫ്രിക്ക

സെപ്റ്റംബറിൽ നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യപിച്ചു. മൂന്ന് ട്വന്റി ട്വന്റി മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും അടങ്ങുന്ന പര്യടനം സെപ്റ്റംബർ രണ്ടിന് ആരംഭിക്കും. ടെമ്പ ബാവുമാ ആണ് ടീമിനെ നയിക്കുന്നത്.

ഏകദിന ടീം:

ടെമ്പ ബാവുമാ (c), ബ്യൂരാൻ ഹെൻഡ്രിക്‌സ് , റീസ ഹെൻഡ്രിക്‌സ് , ഹെൻറിച്ച് ക്ലാസ്ൻ , ജന്നേമൻ മലൻ , കേശവ് മഹാരാജ് , ഐഡൻ മാർക്രം , വിയാൻ മുൾഡർ , ആൻറിച്ച് നോർത്ജേ , അന്ഡിലെ ഫഹ്ലുക്വയോ , കാസിഗോ റബാഡ , ടാബ്രയിസ് ഷംസി , റസ്സിസ് വാൻ ഡർ ഡസ്സെൻ , കയ്ൽ വെറന്നെ , ലിസാഡ് വില്യംസ് , ജോർജ് ലിന്റെ , ജൂനിയർ ഡല , ഡ്വൈൻ പ്രേടോരിയസ്.

ട്വന്റി ട്വന്റി ടീം:

ടെമ്പ ബാവുമാ (c), ക്വിന്റൺ ഡി കോക്ക് , ബ്ജോൺ ഫോർട്‌യിൻ , റീസ ഹെൻഡ്രിക്‌സ് , ഹെൻറിച്ച് ക്ലാസ്ൻ , ജോർജ് ലിന്റെ , കേശവ് മഹാരാജ് , ഐഡൻ മാർക്രം , ഡേവിഡ് മില്ലെർ , വിയാൻ മുൾഡർ , ലുങ്കി ങ്കിടി , ആൻറിച്ച് നോർത്ജേ , കാസിഗോ റബാഡ , ടാബ്രയിസ് ഷംസി , റസ്സിസ് വാൻ ഡർ ഡസ്സെൻ , ലിസാഡ് വില്യംസ് , സിസ്ണ്ട മാഗല , ബ്യൂരാൻ ഹെൻഡ്രിക്‌സ് .

Leave a comment