Cricket

മുംബൈയും ചെന്നൈയും രണ്ട് ഗ്രൂപ്പുകളില്‍; ഐപിഎല്‍ മത്സര ക്രമമായി

ഐപിഎല്ലിന്റെ ഏറ്റവും പുതിയ പതിപ്പിനായുള്ള ഫോർമാറ്റ് വെളിപ്പെടുത്തി ബിസിസിഐ. നിരവധി മാറ്റങ്ങളുമായാണ് ഐപിഎല്ലിന് ഇത്തവണ കൊടിയേറുന്നത്. 5 ടീമുകളായി തിരിച്ച 2 ഗ്രൂപ്പുകളായാകും ടൂർണമെന്റ് നടക്കുക. ഇന്ത്യൻ പ്രീമിയർ...

ഏഞ്ചലോ മാത്യൂസ് തിരിച്ചെത്തി, ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക

ഇന്ത്യയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള 18 അംഗ ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. പരിചയ സമ്പന്നനായ ദിമുത് കരുണരത്‌നെയാണ് ടീമിനെ നയിക്കുക. ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ പരിഹരിച്ച് ഏഞ്ചലോ മാത്യൂസും...

രണ്ടാം ടി20 മത്സരത്തിനു മുമ്പേ ശ്രീലങ്കയ്ക്ക് തിരിച്ചടി, മഹേഷ് തീക്ഷണയും കുശാൽ മെൻഡിസും കളിച്ചേക്കില്ല

ഇന്ത്യയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിനു മുമ്പേ ശ്രീലങ്കയ്ക്ക് തിരിച്ചടി. ടീമിലെ പ്രധാന കളിക്കാരായ രണ്ടു പേരെ ലങ്കൻ ടീമിന് നഷ്‌ടമാകുമെന്നാണ് വിവരം. മഹേഷ് തീക്ഷണ പരിക്കേറ്റ് പുറത്തായപ്പോൾ കുശാൽ...

ആദ്യ ടി20 ജയം ഇന്ത്യയ്ക്കൊപ്പം, ലങ്കയെ കീഴടക്കിയത് 62 റൺസിന്

ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 62 റണ്‍സിന് പരാജയപ്പെടുത്തി ടീം ഇന്ത്യ. ആദ്യം ബാറ്റു ചെയ്‌ത ഇന്ത്യ ഉയർത്തിയ 200 റൺസ് വിജയ ലക്ഷ്യം പിന്തുർന്ന ലങ്കയ്ക്ക്...

മാർച്ച് 26-ന് ഐപിഎല്ലിന് കൊടികയറും, ഔദ്യോഗിക പ്രഖ്യാപനം എത്തി

February 24, 2022 Cricket IPL Top News 0 Comments

ഇന്ത്യൻ പ്രീമിയർ ലീഗ് 2022 മാർച്ച് 26-ന് ആരംഭിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിസിസിഐ. ആതിഥേയ ബ്രോഡ്കാസ്റ്ററായ സ്റ്റാറിന്റെ ആവശ്യം അംഗീകരിച്ചാണ് ഇതേ ദിവസം തന്നെ ടൂർണമെന്റ് ആരംഭിക്കാൻ ധാരണയായത്....

ടി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡ് ഇനി രോഹിത്തിന്റെ പേരിൽ

പുരുഷ ടി20 അന്താരാഷ്ട്ര മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി മാറി ഇന്ത്യൻ നായകൻ രോഹിത് ശർമ. സഹതാരം വിരാട് കോഹ്‌ലിയെയും ന്യൂസിലൻഡിന്റെ മാർട്ടിൻ ഗുപ്റ്റിലിനെയും മറികടന്നാണ്...

ഐപിഎൽ: വേദികളെ സംബന്ധിച്ച് തീരുമാനമായതായി സൂചന

February 23, 2022 Cricket IPL Top News 0 Comments

ഐപിഎൽ നടക്കേണ്ട വേദികളെ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമായതായി റിപ്പോർട്ട്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനഞ്ചാം പതിപ്പ് മഹാരാഷ്ട്രയിൽ നാല് വേദികളിലായി നടക്കാനാണ് സാധ്യത. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം, ബ്രാബൺ...

ഡൽഹി ക്യാപിറ്റൽസിന്റെ സഹപരിശീലകനായി അജിത് അഗാർക്കറും

February 23, 2022 Cricket IPL Top News 0 Comments

മുൻ ഇന്ത്യൻ പേസ് ബോളർ അജിത് അഗാർക്കറിനെ സഹ പരിശീലകനായി ഔദ്യോഗികമായി നിയമിച്ച് ഐപിഎൽ ഫ്രാഞ്ചൈസിയായ ഡൽഹി ക്യാപിറ്റൽസ്. വ്യാഴാഴ്ച്ച ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ പരമ്പരയ്ക്കുള്ള കമന്റേറ്റിംഗ് ചുമതലകൾ...

ഇന്ത്യൻ പരമ്പരിയിൽ നിന്നും വനിന്ദു ഹസരംഗയെ ഒഴിവാക്കി ശ്രീലങ്ക

മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റുകളും അടങ്ങുന്ന വരാനിരിക്കുന്ന ഇന്ത്യൻ പരമ്പരയിൽ നിന്ന് ശ്രീലങ്കൻ ഓൾറൗണ്ടർ വനിന്ദു ഹസരംഗയെ ഒഴിവാക്കി. ആർ‌ടി-പി‌സി‌ആർ പരിശോധനയുടെ ഏറ്റവും പുതിയ പരിശോധനയിലും താരം...

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിനുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു

ആവേശകരമായ അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്ക് ശേഷം മാർച്ച് എട്ടിന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടും വെസ്റ്റ് ഇൻഡീസും ഏറ്റുമുട്ടും. പരമ്പര വിജയത്തിനായി ആതിഥേയർ കച്ചകെട്ടിയിറങ്ങുമ്പോൾ സ്വന്തം...