പരമ്പര തൂത്തുവാരി ഇന്ത്യ
ഞായറാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20യിൽ ഇന്ത്യ 17 റൺസിന് സന്ദര്‍ശകരെ പരാജയപ്പെടുത്തി.ഈ വിജയത്തോടെ വിൻഡീസിനെതിരെ ഇന്ത്യ പരമ്പരയിൽ ക്ലീൻ സ്വീപ്പ് രേഖപ്പെടുത്തി....
ഞായറാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20യിൽ ഇന്ത്യ 17 റൺസിന് സന്ദര്‍ശകരെ പരാജയപ്പെടുത്തി.ഈ വിജയത്തോടെ വിൻഡീസിനെതിരെ ഇന്ത്യ പരമ്പരയിൽ ക്ലീൻ സ്വീപ്പ് രേഖപ്പെടുത്തി....
അപൂര്‍വ നേട്ടം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ കിറോണ്‍ പൊള്ളാര്‍ഡ്. ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മൈതാനത്തിറങ്ങിയ താരം വിന്‍ഡീസിനായി 100 ട്വന്റി 20 മത്സരങ്ങള്‍...
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പുതിയ ക്യാപ്റ്റനായി ഫാഫ് ഡു പ്ലെസിസിനെ നിയമിക്കുമെന്ന് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ഒരു ദശാബ്ദത്തിന് ശേഷം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ...
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20 മത്സരത്തിലും വിജയിച്ച് പരമ്പര സ്വന്തമാക്കി രോഹിത്തും സംഘവും. ആദ്യം ബാറ്റു ചെയ്‌ത ഇന്ത്യ ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് 20...
ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങി രവീന്ദ്ര ജഡേജ. 2021 നവംബർ അവസാനം കാൺപൂരിൽ നടന്ന ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റു മടങ്ങിയ താരം ഇന്ത്യയുടെ വരാനിരിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയുടെ...
ഐപിഎൽ ടീമായ സൺറൈസേഴ്‌സ് ഹൈദരാബാദുമായി വേർപിരിഞ്ഞ് സഹ പരിശീലകനും മുൻ ഓസ്ട്രേലിയൻ താരവുമായ സൈമൺ കാറ്റിച്ച്. ബയോ-സെക്യൂരിറ്റി നിയന്ത്രണങ്ങളും കുടുംബ പ്രശ്‌നങ്ങളും കാരണം കാറ്റിച്ചിനെ വരും സീസണിൽ ലഭ്യമാകില്ലെന്ന്...
ഇന്ത്യ വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ രണ്ടാം ടി20 മത്സരം ഇന്നു വൈകിട്ട് ഏഴു മണിക്ക് കൊൽക്കത്തയിൽ ആരംഭിക്കും. ഇന്നത്തെ മത്സരത്തിൽ ജയിച്ച് പരമ്പര ഉറപ്പിക്കാൻ ടീം ഇന്ത്യയിറങ്ങുമ്പോള്‍ ഇന്ത്യയിലെത്തിയിട്ടുള്ള...
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20 മത്സരത്തിൽ വിജയിച്ച് ടീം ഇന്ത്യ. വിൻഡീസ് ഉയർത്തിയ 158 റൺസിന്റെ വിജയ ലക്ഷ്യം 18.5 ഓവറിൽ 4 വിക്കറ്റ് നഷ്‌ടത്തിലാണ് ഇന്ത്യ മറികടന്നത്....
ശ്രേയസ് അയ്യരെ നായകനായി നിയമിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഐപിഎല്‍ മെഗാ താരലേലത്തില്‍ 12.25 കോടി രൂപയ്ക്ക് സ്വന്തമാക്കിയ താരത്തെ ക്യാപ്റ്റനാക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് കെകെആർ ടീമിലെത്തിച്ചത്....
ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ പാകിസ്ഥാൻ പര്യടനവും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) പ്രാരംഭ മത്സരങ്ങളും നഷ്‌ടമാകും. താരത്തിന്റെ വിവാഹത്തോടനുബന്ധിച്ചുള്ള കാര്യങ്ങൾ മൂലമാണ് മത്സരങ്ങൾ നഷ്‌ടമാവുക. വിരാട് കോലി,...