Cricket

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള സിംബാബ്‌വെ ടീമിനെ പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള സിംബാബ്‌വെ ടീമിനെ പ്രഖ്യാപിച്ചു. ബംഗ്ലാദേശിനും ഇന്ത്യക്കുമെതിരായ പരമ്പര നഷ്ടമായ സിംബാബ്‌വെയുടെ പേസർ ബ്ലെസിംഗ് മുസറബാനി ടീമിൽ തിരിച്ചെത്തിയതാണ് ശ്രദ്ധേയം. ഫിറ്റ്‌നെസ് വീണ്ടെടുത്ത 25-കാരൻ ഓസ്‌ട്രേലിയയ്‌ക്കെതിരായ...

ഏഷ്യാ കപ്പിൽ കോലി ഉപയോഗിക്കുക പ്രത്യേക നിലവാരത്തിലുള്ള ബാറ്റ്

ചെറിയ ഇടവേളയ്ക്കു ശേഷം യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (യുഎഇ) നടക്കുന്ന 2022 ഏഷ്യാ കപ്പിൽ വീണ്ടും കളത്തിലിറങ്ങാൻ ഒരുങ്ങുന്ന പ്രത്യേക ഗോൾഡ് വിസാർഡ് നിലവാരമുള്ള എംആർഎഫ് ബാറ്റാവും വിരാട്...

ഫിറ്റ്നസ് നിലനിർത്താൻ ദി ഹൺഡ്രഡ് ടൂർണമെന്റിൽ നിന്നും പിന്മാറാൻ തീരുമാനിച്ച് റീസ് ടോപ്ലി

ടി20 ലോകകപ്പിന് മുമ്പ് ഫിറ്റ്നസ് നിലനിർത്താൻ ദി ഹൺഡ്രഡ് ടൂർണമെന്റിൽ നിന്നും പിന്മാറാൻ തീരുമാനിച്ച് മികച്ച ഫോമിലുള്ള ഇംഗ്ലണ്ട് പേസർ റീസ് ടോപ്ലി. ഓവൽ ഇൻവിൻസിബിൾസിന് വേണ്ടി കളിച്ച...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ആദ്യ ടെസ്റ്റിലുണ്ടായിരുന്ന ടീമിൽ ഒരു മാറ്റമാണ് ത്രീ ലയൺസ് വരുത്തിയിരിക്കുന്നത്. ഒല്ലി റോബിൻസൺ തിരിച്ചെത്തിയതാണ് ആതിഥേയർക്ക് ആശ്വാസമാവുന്ന കാര്യം....

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ മുന്നേറ്റവുമായി കഗിസോ റബാഡ

ലണ്ടനിലെ ലോർഡ്‌സിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെതിരായ മികച്ച പ്രകടനത്തിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) പുരുഷ താരങ്ങളുടെ റാങ്കിംഗിൽ മികച്ച നേട്ടം കൈവരിച്ച് ദക്ഷിണാഫ്രിക്കൻ...

ന്യൂസിലൻഡിനെതിരായ ചതുര്‍ദിന പരമ്പരക്കുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു

ന്യൂസിലന്‍ഡ് എ ടീമിനെതിരായ ചതുര്‍ദിന പരമ്പരക്കുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു. പ്രിയങ്ക് പാഞ്ചാലാണ് നായകന്‍. വെസ്റ്റ് ഇന്‍ഡീസിനും സിംബാബ്‌വെക്കും എതിരായ ഏകദിന പരമ്പരകളില്‍ ഇന്ത്യന്‍ സീനിയര്‍ ടീമില്‍...

ടെസ്റ്റ് ക്രിക്കറ്റിലെ ഫാബ് ഫൈവിനെ പ്രഖ്യാപിച്ച് ലാബുഷെയ്ന്‍

ടെസ്റ്റ് ക്രിക്കറ്റിലെ ഫാബ് ഫോറായ സ്റ്റീവ് സ്മിത്ത്, വിരാട് കോലി, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് എന്നിവരുടെ സംഘത്തിലേക്ക് പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെക്കൂടി ഉള്‍പ്പെടുത്തി ഫാബ് ഫൈവിനെ...

ദ്രാവിഡ് ഇല്ല, ലക്ഷ്മണിനെ ഇടക്കാല പരിശീലകനായി പ്രഖ്യാപിച്ച് ബിസിസിഐ

ഏഷ്യാ കപ്പ് മത്സരങ്ങളില്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യപരിശീലക സ്ഥാനത്ത് എത്തില്ല. കോവിഡ് ബാധിതനായ ദ്രാവിഡിന് പകരക്കാരനായി ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ വിവിഎസ് ലക്ഷ്മണിനെ ഇടക്കാല പരിശീലകനായി...

രാഹുല്‍ ദ്രാവിഡിന് കൊവിഡ് സ്ഥിരീകരിച്ചു, ഏഷ്യാ കപ്പിനുണ്ടാവില്ലെന്ന് സൂചന

ഏഷ്യാ കപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി. മുഖ്യ പരിശീലന്‍ രാഹുല്‍ ദ്രാവിഡിന് കൊവിഡ് സ്ഥിരീകരിച്ചു. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന പ്രധാന ടൂര്‍ണമെന്റാണ് ഏഷ്യാ കപ്പ്....

ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ രണ്ടാം സീസണിനായുള്ള മത്സര ക്രമം പ്രഖ്യാപിച്ചു

ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരത്തിന്റെ വരാനിരിക്കുന്ന രണ്ടാം പതിപ്പിന്റെ സമ്പൂർണ മത്സരക്രമം പ്രഖ്യാപിച്ചു. കൊൽക്കത്ത, ന്യൂഡൽഹി, കട്ടക്ക്, ലഖ്‌നൗ, ജോധ്പൂർ എന്നീ അഞ്ച് നഗരങ്ങളാണ് ടൂർണമെന്റിന്റെ രണ്ടാം എഡിഷന്...