Cricket

ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ രണ്ടാം സീസണിനായുള്ള മത്സര ക്രമം പ്രഖ്യാപിച്ചു

ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരത്തിന്റെ വരാനിരിക്കുന്ന രണ്ടാം പതിപ്പിന്റെ സമ്പൂർണ മത്സരക്രമം പ്രഖ്യാപിച്ചു. കൊൽക്കത്ത, ന്യൂഡൽഹി, കട്ടക്ക്, ലഖ്‌നൗ, ജോധ്പൂർ എന്നീ അഞ്ച് നഗരങ്ങളാണ് ടൂർണമെന്റിന്റെ രണ്ടാം എഡിഷന്...

പൊരുതി വീണ് സിംബാബ്‌വെ, മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് ജയം

സിംബാവെയ്ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. സിക്കന്ദര്‍ റാസയുടെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ഇന്ത്യയെ വിറപ്പിച്ച സിംബാബ്‌വെ അവസാന ഓവർ വരെ പൊരുതിയാണ് വീണത്. ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും...

17 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ട് പാകിസ്ഥാനിൽ ടെസ്റ്റ് പരമ്പരയ്ക്ക് എത്തുന്നു

ഡിസംബറിൽ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുടെ വിശദാംശങ്ങൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ചതുപോലെ സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 2 വരെ ഇംഗ്ലണ്ട് ഏഴ്...

ബിബിഎല്ലിലേക്ക് വീണ്ടും വാർണർ, സിഡ്‌നി തണ്ടറുമായി രണ്ട് വർഷത്തെ കരാർ ഒപ്പിട്ടു

ബിഗ് ബാഷ് ലീഗിന്റെ (ബിബിഎൽ) അടുത്ത രണ്ട് സീസണുകളിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ച് ഓസ്‌ട്രേലിയയുടെ സൂപ്പർ താരം ഡേവിഡ് വാർണർ. സിഡ്‌നി തണ്ടറുമായി രണ്ട് വർഷത്തെ കരാർ ഒപ്പിട്ടതിന് ശേഷമാണ്...

ഷഹീൻ ഷാ അഫ്രീദിക്ക് പകരം മുഹമ്മദ് ഹസ്‌നൈനെ ടീമിലെത്തിച്ച് പാകിസ്ഥാൻ

കാൽമുട്ടിനേറ്റ പരിക്ക് മൂലം 2022 ഏഷ്യാ കപ്പിനുള്ള പാകിസ്ഥാൻ ടീമിൽ നിന്നും പുറത്തായ ഷഹീൻ ഷാ അഫ്രീദിക്ക് പകരം 22 കാരനായ ഫാസ്റ്റ് ബോളർ മുഹമ്മദ് ഹസ്‌നൈനെ ടീമിലെത്തിച്ച്...

മാർക്കസ് സ്റ്റോയിനിസിന് പകരക്കാരനായി അയർലൻഡ് താരം പോൾ സ്റ്റിർലിംഗ് സതേൺ ബ്രേവിൽ

മാർക്കസ് സ്റ്റോയിനിസിന് പകരക്കാരനായി അയർലൻഡ് താരം പോൾ സ്റ്റിർലിംഗിനെ ടീമിലെത്തിച്ച് സതേൺ ബ്രേവ്. ക്രിക്കറ്റ് അയർലൻഡ് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് താരത്തിന് നൽകിയതോടെയാണ് തുടർച്ചയായ രണ്ടാം വർഷവും ദി...

ഏഷ്യാ കപ്പിനുള്ള ശ്രീലങ്കൻ ടീമിൽ നിന്നും പേസ് ബോളർ ദുഷ്മന്ത ചമീര പരിക്കേറ്റ് പുറത്ത്

ആഗസ്റ്റ് 27ന് ആരംഭിക്കുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റിൽ നിന്ന് ശ്രീലങ്കൻ ഫാസ്റ്റ് ബോളിംഗ് താരം ദുഷ്മന്ത ചമീര പുറത്ത്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കാൽമുട്ടിന്...

ദി ഹൺഡ്രഡ് ടൂർണമെന്റിൽ നിന്നും പരിക്കേറ്റ് ജോസ് ബട്ട്‌ലർ പുറത്ത്

ദി ഹൺഡ്രഡ് ടൂർണമെന്റിൽ നിന്നും പരിക്കേറ്റ് മാഞ്ചസ്റ്റർ ഒറിജിനൽസ് ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ. തുടർച്ചയായി മൂന്ന് വിജയങ്ങളുമായി ടീം അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയതിനു പിന്നാലെയാണ് ഈ തിരിച്ചടി...

ബിബിഎല്ലിനായി 43 കളിക്കാർക്ക് എൻഒസി നൽകി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ബിഗ് ബാഷ് ലീഗിന്റെ (ബിബിഎൽ) വിദേശ ഡ്രാഫ്റ്റിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന 43 കളിക്കാർക്ക് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) നോൺ ഓബ്ജെക്ഷൻ സർട്ടിഫിക്കറ്റ് (എൻ‌ഒ‌സി) നൽകി. നേരത്തെ കളിക്കാരുടെ...

ഏഷ്യാ കപ്പ് ടൂർണമെന്റിനുള്ള ബംഗ്ലാദേശ് ടീമിലേക്ക് മുഹമ്മദ് നയീമിനെ ഉൾപ്പെടുത്തി

ഓഗസ്റ്റ് 27 ന് യുഎഇയിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റിനുള്ള ടീമിൽ ഓപ്പണിംഗ് ബാറ്റർ മുഹമ്മദ് നയീമിനെ ഉൾപ്പെടുത്തിയതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പ്രഖ്യാപിച്ചു. 16 അംഗ...