ഉമ്രാന്‍ മാലിക്കാണ് ബുറക്ക് പകരക്കാരനാവേണ്ടതെന്ന് വാദിച്ച് മുന്‍ സെലക്റ്റര്‍
ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ നിന്ന് സ്റ്റാർ ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ പുറത്തായതിന് പിന്നാലെ ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങൾക്ക് കനത്ത തിരിച്ചടിയായതായി പ്രവചനങ്ങൾ വരികയാണ്. ബുമ്രയ്ക്ക്...













































