ബുംറ പരിക്കേറ്റ് പുറത്ത്, ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി
ഇന്ത്യയുടെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി. ഇന്ത്യയുടെ പ്രധാന ബൗളറായ ജസ്പ്രീത് ബുംറയ്ക്ക് അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പ് നഷ്ടമാവും. ഓസ്ട്രേലിയക്കെതിരായ ടി20...













































