അന്താരാഷ്ട്ര ക്രിക്കറ്റിൽ 23,000 റൺസ്: സച്ചിനെ മറികടന്ന് ജോ റൂട്ട്
ഡർഹം: അന്താരാഷ്ട്ര ക്രിക്കറ്റിൽ 23,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ വേഗതയേറിയ താരമായി ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോ റൂട്ട് മാറി. ചൊവ്വാഴ്ച ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ 521-ാം ഇന്നിംഗ്സിലാണ്...













































