പിങ്ക് ബോൾ ടെസ്റ്റ് : സെഞ്ചുറിയുമായി അന്നബെൽ, ഇന്ത്യക്കെതിരെ രണ്ടാം ദിവസം ആധിപത്യം സ്ഥാപിച്ച് ഓസ്‌ട്രേലിയ
സിഡ്‌നി, ഓസ്‌ട്രേലിയ: ഇന്ത്യയ്‌ക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ രണ്ടാം ദിവസം ഓസ്‌ട്രേലിയ വനിതാ ക്രിക്കറ്റ് ടീം നിയന്ത്രണം ഏറ്റെടുത്തു. ഇന്ന് കളി അവസാനിച്ചപ്പോൾ ഇന്ത്യ രണ്ടാം ഇന്നിങ്ങ്സിൽ...













































