ഹൈദരാബാദിനെ ഞെട്ടിച്ച ഷാമിയുടെ ഉജ്ജ്വല സ്പെൽ, അജിത് അഗാർക്കറെയും ഗൗതം ഗംഭീറിനെയും വിമർശിച്ച് ആരാധകർ
ഹൈദരാബാദ്: ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനായി കളിക്കുന്നതിനിടെ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ടോപ് ഓർഡറിനെ മുഹമ്മദ് ഷാമി തകർത്തുകൊണ്ട് ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച ബൗളിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. മുൻ...













































