നാലാം മല്‍സരത്തില്‍ ത്രിലര്‍ വിജയവുമായി ഇന്ത്യ
നാലാം ഇന്ത്യ ഇംഗ്ലണ്ട് ടി20 മല്‍സരം ഇന്ത്യ കൈപിടിയില്‍ ഒതുക്കി.അനേകം സമ്മര്‍ദ നിമിഷത്തിലൂടെ പോകേണ്ടി വന്നെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടാന്‍ കഴിഞ്ഞതാണ് മല്‍സരത്തെ ഇന്ത്യയുടെ ദിക്കിലേക്ക് ഗതി തിരിച്ചുവിട്ടത്.ടോസ്...













































