Cricket-International

ബംഗ്ലാദേശ് ലെജന്‍റ്റ്സിനെ നിലത്ത്നിര്‍ത്താതെ സേവാഗ്

റോഡ് സേഫ്റ്റി വേൾഡ് സീരീസ് ടി 20 യുടെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ലെജന്റ്സിനെതിരെ 10 വിക്കറ്റ് ജയം സ്വന്തമാക്കി ഇന്ത്യന്‍ ലെജന്‍റ്സ്.ബംഗ്ലാദേശ് ലെജന്റ്സ് നിശ്ചയിച്ച 110 റൺസ്...

ഇന്ത്യയെ താങ്ങിനിര്‍ത്തി പന്ത് – സുന്ദര്‍ കൂട്ടുകെട്ട്

ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റ് രണ്ടാം ദിനം പിന്നിടുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ട്ടത്തില്‍ 294 റണ്‍സ് എടുത്തിരിക്കുകയാണ്.ഇതുവരെ 89 റണ്‍സിന്റെ ലീഡ് ആണ്  ഇന്ത്യ നേടിയിടുള്ളത്.24 റണ്‍സിന്...

അഹമദാബാദ് പിച്ചിന് വിമര്‍ശന പെരുമഴ

അഹമ്മദാബാദിൽ നടന്ന മൂന്നാം ടെസ്റ്റിൽ രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 10 വിക്കറ്റിന് പരാജയപ്പെടുത്തി. ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ 17 വിക്കറ്റുകൾ വീണതിനെ തുടർന്ന് മുൻ ഓൾറൌണ്ടർ യുവരാജ്...

രണ്ടാം ദിനത്തില്‍ കളി അവസാനിപ്പിച്ച് ഇന്ത്യ

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മല്‍സരം ഇന്ത്യ പത്തു വിക്കറ്റിന് ജയിച്ചു.മൂന്നു വിക്കറ്റ്  നഷ്ട്ടത്തില്‍ 99 റണ്‍സോടെ രണ്ടാം ദിവസം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യയെ 145 റണ്‍സില്‍ ...

ഇംഗ്ലണ്ടിനെ വാഷ് ഔട്ട് ചെയ്ത് അക്സര്‍ പട്ടേല്‍

മൂന്നാം ടെസ്റ്റില്ലേ ആദ്യ ദിനത്തില്‍ തന്നെ ഇംഗ്ലണ്ടിനെ വാഷ് ഔട്ട് ചെയ്യാന്‍ ഇന്ത്യക്കായി.50 ഓവറിനുള്ളില്‍ ഇംഗ്ലണ്ട് ബാറ്റിങ് നിരയെ 112 റന്‍സിന് ഉള്ളില്‍ ഒതുക്കി.ഇന്ത്യന്‍ സ്പിന്‍  ബോളര്‍മാര്‍ ആയ...

മാര്‍ച്ച് അഞ്ചിന് റോഡ് സേഫ്റ്റി വേൾഡ് സീരീസ് കൊടിയേറും

മാർച്ച് 5 ന് റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസിന്റെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഇതിഹാസങ്ങൾ തങ്ങളുടെ...

ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കം കുറിക്കും ; നേരിയ ആശങ്കയില്‍ ഇരു ടീം ക്യാപ്റ്റമാരും

നാല് മല്‍സരങ്ങള്‍ ഉള്‍പ്പെടുന്ന ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് ഇന്ന് ഇന്ത്യന്‍ സമയം രണ്ടരക്ക് അഹമദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും.ഇരു ടീമുകളും ഓരോ വിജയം നേടി...

ഐ പി എല്‍ കളിക്കാന്‍ ഇന്റര്‍നാഷണല്‍ ഡ്യൂട്ടി ഒഴിവാക്കി ഷാക്കിബ് അല്‍ ഹസന്‍

ഷാക്കിബ് അൽ ഹസനെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിന്നതിനു വേണ്ടി ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പര ഒഴിവാക്കാൻ അനുവദിച്ചതായി അവരുടെ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. വ്യാഴാഴ്ച ചെന്നൈയിൽ നടന്ന...

റോയൽ ചലഞ്ചേഴ്‌സിന് വേണ്ടി എന്തും നല്കാന്‍ തയ്യാര്‍ എന്ന് ഗ്ലെൻ മാക്‌സ്‌വെൽ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) കളിക്കാരുടെ ലേലത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർ‌സി‌ബി)   തിരഞ്ഞെടുത്തതിന് ശേഷം ഓസ്‌ട്രേലിയൻ താരം ഗ്ലെൻ മാക്‌സ്‌വെൽ ഐ‌പി‌എൽ വിജയിക്കാൻ ഫ്രാഞ്ചൈസിക്ക് വേണ്ടി  എല്ലാം...

അഹമദാബാദിലെ പിങ്ക് ടെസ്റ്റ് ടിക്കറ്റ് മുഴുവനും വിറ്റ് പോയെന്ന് സൗരവ് ഗാംഗുലി

എല്ലാ പരമ്പരയിലും ഒരു പിങ്ക്-ബോൾ ടെസ്റ്റ് അനുയോജ്യമാണെന്നും ഇത് കളിയുടെ ദൈർഘ്യമേറിയ ഫോർമാറ്റിനായി ജനക്കൂട്ടത്തെ വലിയ തോതിൽ എത്തിക്കാൻ സഹായിക്കുമെന്നും ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ്...