ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ കിടിലൻ വിജയം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ കിടിലൻ വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. 10 വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ കീഴടക്കിയത്. ഈ വിജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര സ്വന്തമാക്കി....













































