ലോര്‍ഡ്സില്‍ 100 വിക്കറ്റു നേടുന്ന രണ്ടാമത്തെ താരമായി സ്റ്റുവർട്ട് ബ്രോഡ്
ക്രിക്കറ്റിന്‍റെ തറവാട് എന്നറിയപ്പെടുന്ന ലോര്‍ഡ്സില്‍ അത്യപൂർവ നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡ്. ലോര്‍ഡ്സ് മൈതാനത്ത് 100 വിക്കറ്റ് എന്ന അപൂര്‍വനേട്ടമാണ് ഇംഗ്ലണ്ട് പേസർ തന്റെ പേരിൽ...













































