മൂന്ന് പ്രധാന താരങ്ങള്‍ക്ക് പരിക്ക്, ഇന്ത്യന്‍ പര്യടനത്തിനൊരുങ്ങുന്ന ഓസീസിന് ആശങ്ക
ഇന്ത്യയ്‌ക്കെതിരേ ഈ മാസം നടക്കാനിരിക്കുന്ന ട്വന്റി 20 പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ഓള്‍റൗണ്ടര്‍മാരായ മിച്ചല്‍ മാര്‍ഷ്, മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവര്‍ കളിക്കില്ല. പരിക്കിനെ തുടര്‍ന്നാണ് മൂവരും...












































