കൗണ്ടി ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ 5 വിക്കറ്റ് പ്രകടനവുമായി സിറാജ്
ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ ഗംഭീരപ്രകടനവുമായി ഇന്ത്യയുടെ പേസ് ബോളര്‍ മുഹമ്മദ് സിറാജ്. വാര്‍വിക്ഷയറിനുവേണ്ടി കളിച്ച സിറാജ് സോമര്‍സെറ്റിനെതിരായ മത്സരത്തിലാണ് പന്തുകൊണ്ട് താരത്തിന്റെ മാജിക്. ഇന്നിംഗിസില്‍ അഞ്ചുവിക്കറ്റ്...













































