Cricket-International

എംഐ എമിറേറ്റ്‌സിന്റെ മുഖ്യ പരിശീലകനായി ഷെയ്ൻ ബോണ്ടിനെ നിയമിച്ചു

2015 മുതൽ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിലെ ബൗളിംഗ് കോച്ചായ ഷെയ്ൻ ബോണ്ടിനെ യുഎഇ ഐഎൽടി20യിലെ മുംബൈ ഇന്ത്യൻസിന്റെ ഉടമസ്ഥതയിലുള്ള എംഐ എമിറേറ്റ്‌സിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. ടീമിൽ ബാറ്റിംഗ്...

മുൻ ക്യാപ്റ്റൻ രോഹൻ മുസ്തഫയെ ഒഴിവാക്കി, ടി20 ലോകകപ്പിനായുള്ള ടീമിനെ പ്രഖ്യാപിച്ച് യുഎഇ

വരാനിരിക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിനായുള്ള ടീമിനെ പ്രഖ്യാപിച്ച് യുഎഇ. രാജ്യത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച മുൻ ക്യാപ്റ്റൻ രോഹൻ മുസ്തഫയെ ഒഴിവാക്കിയാണ് 16 അംഗ ടീമിനെ യുഎഇ...

ആശയക്കുഴപ്പമുണ്ടാക്കരുതെന്ന് ദ്രാവിഡിനോടും രോഹിത്തിനോടും മുൻതാരം

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത്ത് ശർമക്കും പരിശീലകൻ രാഹുൽ ദ്രാവിഡിനും മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ രംഗത്ത്. ഒരു നയത്തിൽ ഉറച്ചു നിലനില്‍ക്കണമെന്നും ഓരോ...

സ്മിത്തിനും വാര്‍ണറിനും ക്യാപ്റ്റന്‍സി ചുമതലകള്‍ നല്‍കാതിരിക്കുന്നതാണ് നല്ലതെന്ന് ജോൺസൺ

സ്റ്റീവ് സ്മിത്തിനോ ഡേവിഡ് വാര്‍ണര്‍ക്കോ ക്യാപ്റ്റന്‍സി ചുമതലകള്‍ നല്‍കാതിരിക്കുന്നതാണ് ഓസ്‌ട്രേലിയക്ക് നല്ലതെന്ന അഭിപ്രായവുമായി മുൻ ഓസീസ് താരം മിച്ചൽ ജോണ്‍സണ്‍. രണ്ടുപേരും തങ്ങളുടെ കരിയറിന്റെ രണ്ടാം പകുതിയിലാണ്. അതിനാല്‍...

Washington Sundar

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള തമിഴ്‌നാട് ടീമിൽ വാഷിംഗ്ടൺ സുന്ദറും നടരാജനും

വാഷിംഗ്ടൺ സുന്ദർ, ടി നടരാജൻ എന്നിവരെ 2022 സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള തമിഴ്‌നാട് ടീമിൽ ഉൾപ്പെടുത്തി. അടുത്തിടെയായി പരിക്കുകളാൽ വലയുന്ന ഇന്ത്യൻ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിന് വരാനിരിക്കുന്ന...

ടി20 ലോകകപ്പിനായുള്ള ടീമിനെ സെപ്റ്റംബർ 20-ന് പ്രഖ്യാപിക്കുമെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ്

വരാനിരിക്കുന്ന ടി20 ലോകകപ്പിനായുള്ള ടീമിനെ സെപ്റ്റംബർ 20 ന് പ്രഖ്യാപിക്കുമെന്ന് അറിയിച്ച് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്. പേസർ ആദം മിൽനെ ടീമിൽ ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം കെയ്ൽ ജാമിസൺ...

അണ്ടർ 19 വനിതാ ടി20 ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന പ്രഥമ ഐസിസി അണ്ടർ 19 വനിതാ ടി20 ലോകകപ്പിന്റെ മത്സര ക്രമം പ്രഖ്യാപിച്ചു. 2023 ജനുവരി 14 മുതൽ 29 വരെ ബെനോണിയിലും പോച്ചെഫ്‌സ്‌ട്രോമിലും നടക്കുന്ന...

17 വര്‍ഷങ്ങൾക്കു ശേഷം പാകിസ്ഥാനിൽ ക്രിക്കറ്റ് പരമ്പരയ്ക്കായി എത്തി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം

17 വര്‍ഷങ്ങൾക്കു ശേഷം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പാകിസ്ഥാനിലെത്തി. ടി20 ലോകകപ്പിന് മുന്നോടിയായുള്ള പരമ്പരയ്ക്ക് വേണ്ടിയാണ് ജോസ് ബട്‌ലറുടെ നേതൃത്വത്തിലുള്ള 19 അംഗ സംഘം പാകിസ്ഥാനിലെത്തിയത്. ഏഴ് മത്സരങ്ങളാണ്...

പാകിസ്ഥാനെതിരായ പരമ്പരയിൽ നിന്നും ഒഴിവായി ഇംഗ്ലണ്ട് നായകൻ ജോസ് ബട്ട്‌ലർ

ഇംഗ്ലണ്ടിന്റെ ഏകദിന ക്രിക്കറ്റ് ടീം നായകൻ ജോസ് ബട്ട്‌ലറിന് പാകിസ്ഥാനെതിരായ ഏഴ് മത്സരങ്ങളുടെ മുഴുവൻ പരമ്പരയും നഷ്ടമാകുമെന്ന് റിപ്പോർട്ടുകൾ. പരിക്കിന്റെ പിടിയിലായതിനാൽ താൻ പരമ്പരയിൽ ഇടംപിടിക്കാൻ സാധ്യതയില്ലെന്നും പൂർണ...

പരിക്കേറ്റപ്പോൾ ഷഹീൻ സ്വന്തം ചെലവിൽ ചികിത്സ നടത്തിയെന്ന് അഫ്രീദിയുടെ കമന്റ്, വിവാദം!

പരിക്കേറ്റപ്പോൾ സ്വന്തം ചെലവിൽ ചികിത്സ നടത്തിയെന്ന് വെളിപ്പെടുത്തി പുതിയ വിവാദത്തിന് തിരികൊളുത്തി മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. ഏഷ്യാ കപ്പിന് മുന്‍പ് ഷഹീന്‍ അഫ്രീദിയുടെ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു....