ട്വൻ്റി-20 ലോകകപ്പിൽ വീണ്ടും അട്ടിമറി; അയർലൻ്റ് വെസ്റ്റ് ഇൻഡീസിനെ തകർത്തത് ഒൻപത് വിക്കറ്റിന്
ടി20 ലോകകപ്പില്‍ വമ്പന്‍മാരായ വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ച് അയര്‍ലന്‍ഡ് സൂപ്പര്‍ 12ലേക്ക് കടന്നു. തോല്‍വിയോടെ രണ്ട് തവണ ചാമ്പ്യന്‍മാരായ വിന്‍ഡീസ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. തോല്‍ക്കുന്നവര്‍ പുറത്താകുമെന്നതിനാല്‍ ഇരുടീമുകള്‍ക്കും മത്സരം...













































