ടി20 ലോകകപ്പ് സൂപ്പര്‍ 12ലെ ആദ്യ ഓസീസിനെ തകര്‍ത്തെറിഞ്ഞ് ന്യൂസിലന്‍ഡ്
ടി20 ലോകകപ്പ് സൂപ്പര്‍ 12ലെ ആദ്യ മത്സരത്തില്‍ ആതിഥേയരെ തകര്‍ത്തെറിഞ്ഞ് ന്യൂസിലന്‍ഡ് തുടങ്ങി. സിഡ്‌നി ക്രിക്കറ്റ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 89 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് കിവീസ് സ്വന്തമാക്കിയത്....













































