അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ആറാമത്തെ താരം എന്ന റെക്കോഡുമായി കോലി
ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ വിരാട് കോലിയുടെ വീരോചിത ഇന്നിങ്‌സിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. താരത്തിന്റെ രാജ്യാന്തര കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സാണ് ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ മെല്‍ബണില്‍...












































