Cricket-International

സൂപ്പര്‍ 12 മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ഓസ്ട്രേലിയക്ക് 158 റണ്‍സ് വിജയലക്ഷ്യം

ടി20 ലോകകപ്പിലെ സൂപ്പര്‍ 12 മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ഓസ്ട്രേലിയക്ക് 158 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലങ്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍...

ടി20 ലോകകപ്പ്; ശ്രീലങ്കയെ ബാറ്റിംഗിനയച്ച് ഓസ്ട്രേലിയ, ഇരുടീമിലും മാറ്റം

ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയെ ബാറ്റിംഗിനയച്ച് ടോസ് നേടിയ ഓസ്ട്രേലിയ. കഴിഞ്ഞ മത്സരത്തിൽ ന്യൂസിലൻഡിനോട് ഏറ്റ പരാജയം മറക്കാനും ടൂർണമെന്റിൽ നിലനിൽക്കാനും ഓസീസിന് ഇന്ന് ജയിച്ചേ മതിയാവൂ....

വിൻഡീസിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞ് ഫില്‍ സിമണ്‍സ്

ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 കാണാതെ പുറത്തായതിന് പിന്നാലെ പരിശീലക സ്ഥാനമൊഴിഞ്ഞ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ ഫില്‍ സിമണ്‍സ്. അടുത്തമാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലാകും സിമണ്‍സ്...

ഓസ്‌ട്രേലിയക്ക് തിരിച്ചടി, ആദം സാമ്പക്ക് കൊവിഡ് സ്ഥിരീകരിച്ചു

ടി20 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ നിര്‍ണായക മത്സരത്തിനു മുമ്പ് ഓസ്‌ട്രേലിയക്ക് തിരിച്ചടി. സ്പിന്നര്‍ ആദം സാമ്പക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരത്തിന് രോഗലക്ഷണങ്ങള്‍ കാര്യമായില്ലെങ്കിലും കളിക്കുന്ന കാര്യം സംശയമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ....

ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയ ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ

ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയ ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ. കഴിഞ്ഞ മത്സരത്തിൽ ന്യൂസിലൻഡിനോട് ഏറ്റ പരാജയം മറക്കാനും ടൂർണമെന്റിൽ നിലനിൽക്കാനും ഓസീസിന് ഇന്ന് ജയിച്ചേ മതിയാവൂ. സൂപ്പര്‍ 12ലെ ഉദ്ഘാടന മത്സരത്തില്‍...

ടി20 ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഇനി കോലിക്ക്

മെല്‍ബണിലെ പാകിസ്ഥാനെതിരായ ഇന്നിംഗ്‌സോടെ ടി20 ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് കോലിക്ക് സ്വന്തമായി. കോലിയുടെ റണ്‍ സമ്പാദ്യം 927 റൺസിലെത്തി. ഇന്ത്യൻ നായകൻ...

2023 സീസണിലേക്കും പൂജാരയെ നിലനിർത്തി കൗണ്ടി ക്ലബ് സസെക്‌സ്

2023 സീസണിലേക്ക് സീനിയർ ഇന്ത്യൻ ബാറ്റർ ചേതേശ്വര് പൂജാരയെ വീണ്ടും സൈൻ ചെയ്തതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് കൗണ്ടി ക്ലബ് സസെക്സ് ക്രിക്കറ്റ്. ആദ്യ സീസണിൽ താരത്തിന്റെ മികച്ച പ്രകടനമാണ്...

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റാവാനില്ലെന്ന് ഗാംഗുലി

ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തുനിന്നിറങ്ങിയ മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റാകില്ലെന്ന് സ്ഥിരീകരണം. ഗാംഗുലി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. മുൻ ഇന്ത്യൻ നായൻ്റെ...

ടി20 ലോകകപ്പ്; സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് റോബിൻ ഉത്തപ്പ

ട്വന്‍റി 20 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് റോബിൻ ഉത്തപ്പ. ടീം ഇന്ത്യ സെമിയിൽ എത്തില്ലെന്ന് മുൻതാരത്തിന്റെ അഭിപ്രായം. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നിവർ സെമി ഫൈനലിൽ...

ടി20 ലോകകപ്പ് ക്രിക്കറ്റിൽ നെതർലൻഡ്‌സിനെ കീഴടക്കി ബംഗ്ലാദേശ്

ടി20 ലോകകപ്പ് ക്രിക്കറ്റിൽ അവസാന ഓവർ ത്രില്ലറിൽ നെതർലൻഡ്‌സിനെ കീഴടക്കി ബംഗ്ലാദേശ്. ആവേശകരമായ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ ഒന്‍പത് റണ്‍സിനാണ് ബംഗ്ലാദേശ് തോൽപ്പിച്ചത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യത്തിലേക്ക്...