Cricket-International

ട്വന്‍റി 20 റാങ്കിംഗ്; ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിൽ ഹാർദിക്കിനും മുന്നേറ്റം

ഐസിസി ട്വന്‍റി 20 ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഹാർദിക് പാണ്ഡ്യക്ക് മുന്നേറ്റം. ലോകകപ്പിലെ മിന്നും തുടക്കത്തോടെ ആറാം സ്ഥാനത്തായിരുന്ന ഇന്ത്യൻ താരം മൂന്ന് സ്ഥാനങ്ങളുയര്‍ന്ന് മൂന്നാമതെത്തി. പാകിസ്ഥാനെതിരെ മൂന്ന് വിക്കറ്റും...

ബൗളർമാരുടെ റാങ്കിംഗില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് റാഷിദ് ഖാന്‍, ആദ്യ പത്തിൽ ഭുവിയും

ഐസിസി ടി20 ബൗളർമാരുടെ റാങ്കിംഗില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് അഫ്‌ഗാനിസ്ഥാന്‍ സ്‌പിന്നര്‍ റാഷിദ് ഖാന്‍. ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡിനെയാണ് റാഷിദ് പിന്തള്ളിയത്. ഐസിസി ട്വന്‍റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ...

ഐസിസി ട്വന്‍റി 20 റാങ്കിംഗിൽ ആദ്യ പത്തിൽ തിരികെയെത്തി കിംഗ് കോലി

ഐസിസി ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ ഐതിഹാസിക പ്രകടനത്തോടെ റാങ്കിംഗില്‍ ആദ്യ പത്തിലേക്ക് ഇരച്ചെത്തി ഇന്ത്യയുടെ വിരാട് കോലി. ബാറ്റര്‍മാരുടെ പട്ടികയില്‍ 635 റേറ്റിംഗ് പോയിന്‍റുമായി കോലി ഒമ്പതാമതാണ്....

ലോകകപ്പിന്റെ രസംകൊല്ലിയായി മഴ; ന്യൂസിലന്‍ഡ്-അഫ്‌ഗാനിസ്ഥാൻ മത്സരം ഉപേക്ഷിച്ചു

ട്വന്റി 20 ലോകകപ്പിന് മഴ ഭീഷണി തുരുന്നു. ഇന്ന് ന്യൂസിലന്‍ഡും അഫ്ഗാനിസ്താനും തമ്മില്‍ നടക്കാനിരുന്ന ഗ്രൂപ്പ് ഒന്നിലെ മത്സരം മഴ കാരണം ടോസ് പോലും ഇടാനാകാതെ ഉപേക്ഷിച്ചു. ഇന്ത്യന്‍...

റൺസൊഴുകും പിച്ചിൽ ഇന്ത്യക്ക് നാളെ രണ്ടാം മത്സരം, എതിരാളി നെതർലൻഡ്‌സ്

ട്വന്‍റി 20 ലോകകപ്പിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ നെതർലൻഡ്‌സിനെ നേരിടാന്‍ തയാറെടുക്കുകയാണ് പാകിസ്ഥാനെതിരെ കിടിലം വിജയം സ്വന്തമാക്കിയ ടീം ഇന്ത്യ. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നാളെയാണ് സൂപ്പര്‍-12 ഘട്ടത്തില്‍...

ട്വന്റി 20 ലോകകപ്പിൽ വമ്പൻ അട്ടിമറി; ഇംഗ്ലണ്ടിനെ വീഴ്ത്തി അയർലൻഡ്

ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തിൽ ആദ്യ വമ്പന്‍ അട്ടിമറി. കരുത്തരായ ഇംഗ്ലണ്ടിനെ അഞ്ച് റൺസിനാണ് അയര്‍ലന്‍ഡ് കീഴടക്കിയത്. മഴ നിയമത്തിന്‍റെ പിന്‍ബലത്തിലാണ് അയര്‍ലന്‍ഡിന്‍റെ വിജയം. ആദ്യം...

പുത്തൻ റെക്കോർഡുമായി സ്റ്റോയ്നിസ്, ശ്രീലങ്കക്കെതിരെ പിറന്നത് വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറി

ടി20 ലോകകപ്പില്‍ ശ്രീലങ്കയെ തകര്‍ത്ത് 17 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഓസീസ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്നിസിന് റെക്കോര്‍ഡ്. ലോകകപ്പില്‍ ഓസ്ട്രേലിയന്‍ താരത്തിന്‍റെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡാണ് സ്റ്റോയ്‌നിസ്...

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

നവംബറിൽ ടി20 ലോകകപ്പിന് ശേഷം ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഓസ്‌ട്രേലിയയെ നേരിടുന്ന 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. സാം ബില്ലിംഗ്സ്, ഒല്ലി സ്റ്റോൺ, ജെയിംസ്...

ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യയെ നിയമിക്കാൻ നിർദേശിച്ച് അക്രം

രോഹിത്ത് ശർമക്ക് ശേഷം ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യയുടെ ക്യാപ്റ്റനാക്കൂവെന്ന് നിർദേശിച്ച് പാകിസ്ഥാന്‍ ഇതിഹാസം വസിം അക്രം. ഐപിഎല്ലില്‍ ഒരു ടീമിനെ നയിച്ച് കിരീടത്തിലേക്ക് നയിച്ചു താരമാണ് ഹാര്‍ദിക്. ഇന്ത്യന്‍...

സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തി ഓസീസ്, ശ്രീലങ്കക്കെതിരെ ജയം

ടി20 ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ സൂപ്പര്‍ 12 മത്സരത്തില്‍ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകര്‍ത്ത് നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ ഓസ്ട്രേലിയ. 12-ാം ഓവര്‍ വരെ...