ഏഷ്യാ കപ്പ്: ഇഷാനും ഹാർദിക്കും തിളങ്ങി, പാക്കിസ്ഥാനെതിരെ ഇന്ത്യ 266 റൺസിന് പുറത്തായി
ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യ ഗ്രൂപ്പ് എ മത്സരത്തിൽ പാക്കിസ്ഥാനെതിരായ ഇന്ത്യൻ പോരാട്ടത്തിന് ഇഷാൻ കിഷനും ഹാർദിക് പാണ്ഡ്യയും ചേർന്ന് നേതൃത്വം നൽകി. ഇന്ത്യയുടെ ഇന്നിങ്ങ്സ് 266...













































