സിംബാബ്‌വെ മുൻ ക്യാപ്റ്റൻ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു
സിംബാബ്‌വെ മുൻ ക്യാപ്റ്റൻ ഹീത്ത് സ്ട്രീക്ക് ഞായറാഴ്ച പുലർച്ചെ മാറ്റബെലെലാൻഡിലെ ഫാമിൽ അന്തരിച്ചു. അദ്ദേഹത്തിന് 49 വയസ്സായിരുന്നു. മുൻ സിംബാബ്‌വെ ഇന്റർനാഷണലും കുടുംബത്തിന്റെ വക്താവുമായ ജോൺ റെന്നി,...













































