ഏഷ്യ കപ്പ് : ആരാധകർ ഏറെ കാത്തിരുന്ന മത്സരത്തിന് നാളെ കളമൊരുങ്ങുന്നു
ഏഷ്യാ കപ്പിൽ സെപ്തംബർ 2 ന് പല്ലേക്കലെയിലെ പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരമാണ് ക്രിക്കറ്റ് ആരാധകർ ഏറെ കാത്തിരുന്ന മത്സരം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള...













































