വനിതാ ടി20 ലോകകപ്പ് : ഇംഗ്ലണ്ടിനെ തകർത്ത് വെസ്റ്റ് ഇൻഡീസ് സെമിയിൽ ദക്ഷിണാഫ്രിക്കയെ നേരിടും
ദുബായിൽ ഇംഗ്ലണ്ടിനെതിരെ ആറ് വിക്കറ്റിൻ്റെ തകർപ്പൻ ജയം നേടിയ വെസ്റ്റ് ഇൻഡീസ് മുൻ ചാമ്പ്യന്മാരെ വനിതാ ടി20 ലോകകപ്പിൽ നിന്ന് പുറത്താക്കി സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. 2018...













































