പിഒകെ പ്രദേശത്ത് ചാമ്പ്യൻസ് ട്രോഫി ടൂർ നടത്താനുള്ള പിസിബിയുടെ തീരുമാനം ഐസിസി തള്ളിയതായി റിപ്പോർട്ടുകൾ
'പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ' മൂന്ന് നഗരങ്ങൾ ഉൾക്കൊള്ളുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയുടെ ട്രോഫി പര്യടനം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പ്രഖ്യാപിച്ചതിന് പിന്നാലെ, തർക്കമുള്ള പിഒകെ മേഖലയിൽ...













































